LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kallullakandiparambath, Mantharathoor, 673105
Brief Description on Grievance:
House Number not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-12 21:12:45
പരാതി പരിശോധിച്ചു. പരാതിക്കാരനെ ഫോണിൽ കേട്ടു. 2006-07 ല്‍ നിർമ്മിച്ച ഒറ്റമുറി വീടിന് പഞ്ചായത്തിൽ നിന്ന് നമ്പർ ലഭിച്ചിരുന്നു എന്നും, എന്നാൽ ആയത് പഞ്ചായത്ത് രേഖയിൽ കാണാനില്ലെന്നും ഇപ്പോൾ നാല് ബെഡ്റൂമുള്ള ഇരുനില വീട് ആക്കി മാറ്റിയിട്ടുണ്ടെന്നും, ആയത് പ്രകാരമുള്ള ക്രമവല്‍ക്കരണ അപേക്ഷ പഞ്ചായത്തിൽ ഇതേവരെ നല്‍കിയിട്ടില്ല എന്നും, പ്ലോട്ടിനോട് ചേർന്ന് കടന്ന് പോകുന്ന പഞ്ചായത്ത് റോഡുമായി മൂന്ന് മീറ്റർ അകലം ലഭ്യമല്ലാത്തതിനാലാണ് അപേക്ഷ നൽകാത്തത് എന്നും പരാതിക്കാരൻ വിശദീകരിച്ചു. ഇത് സംബന്ധിച്ച് സഞ്ചയ സോഫ്റ്റ് വെയര്‍ പരിശോധന നടത്തിയതിൽ ആദ്യം നിലവിൽ ഉണ്ടായിരുന്ന ഒറ്റ മുറി വീടിന് അനുവദിച്ചു എന്ന് പറയപ്പെടുന്ന 2/15 A നമ്പർ കണ്ടെത്താൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തില്‍ നിലവില്‍ കെട്ടിടം അനധികൃതമാണെന്നും ആയത് ക്രമവല്‍ക്കരിക്കുന്നത് അത്യന്താപേക്ഷിതമാണെന്നും സമിതി നിരീക്ഷിച്ചു.ക്രമവല്‍ക്കരണ അപേക്ഷ ലഭിക്കുന്ന മുറക്ക് വിജ്ഞാപനം ചെയ്യാത്ത പഞ്ചായത്ത് റോഡ് ആണെങ്കിൽ ആയത് പ്രകാരമുള്ള ഇളവുകൾ നൽകി ക്രമവൽക്കരണം നടത്താനുളള സാധ്യത പരിശോധിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പ്രസ്തുത വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കുന്നതിനും പരാതിക്കാരന് അയക്കുന്ന കത്തിന്റെ പകർപ്പ് അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകിയും തീരുമാനിച്ചു
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 15:47:35
ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് നല്കിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 15:48:10
ക്രമവല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് നല്കിയ കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.