LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VARAKKOOL, THODANNUR, VADAKARA.
Brief Description on Grievance:
HOUSE NUMBER NOT RECEIVED
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-09 15:30:23
പരാതി പരിശോധിച്ചു. പരാതിക്കാരനെ നേരിൽ കേട്ടു. പ്ലോട്ടിലേക്ക് സ്വതന്ത്ര വഴി ഇല്ലാത്തതിനാൽ തൊട്ടടുത്ത പ്ലോട്ട് ഉടമസ്ഥൻ നൽകിയ സമ്മത പത്രത്തിൽ സാക്ഷികൾ ഒപ്പിട്ടിട്ടും, പ്രസ്തുത വഴിക്ക് 90cm വീതി ലഭ്യമല്ല , KPRR 2011 Rule 27(5) പാലിക്കുന്നില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് പഞ്ചായത്ത് നമ്പർ നിഷേധിക്കുന്നതെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. കേവലം 60 ചതുരശ്രമീറ്റർ മാത്രം വിസ്തീർണ്ണമുളള വീട്ടിലേക്കുളള വഴിയായി ഉപയോഗിച്ചു വരുന്ന സ്ഥലത്തിന് ആരും തടസ്സവാദം ഉന്നയിക്കാത്ത സാഹചര്യത്തിലും, open space ലഭ്യമല്ലാത്ത തടസ്സം സ്വന്തം ഉത്തരവാദിത്തത്തിൽ പരിഹരിച്ച് കൊള്ളാമെന്ന് പരാതിക്കാരൻ ഉറപ്പ് നൽകിയ സാഹചര്യത്തിലും അപാകതകൾ പരിഹരിച്ച് അപേക്ഷയിൻമേൽ തുടർനടപടികൾ സ്വീകരിച്ച് കെട്ടിട നമ്പർ അനുവദിക്കുന്നതിനും, അനുവദിച്ച കെട്ടിട നമ്പർ അടുത്ത സിറ്റിംഗിൽ റിപ്പോർട്ടു ചെയ്യുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-23 11:44:39
പരാതിക്കാരന് ഹിയറിംഗ് സമയത്ത് പരിഹരിച്ച് കൊളളാം എന്നറിയിച്ച ഓപ്പണ്‍ സ്പേസ് അഭാവം എന്ന അപാകത പരിഹരിക്കാന്‍ സമ്മത പത്രം ഹാജരാക്കാനുളള നിര്‍ദ്ദേശം പരാതിക്കാരന് നല്കിയ സാഹചര്യത്തില്‍ തീര്‍പ്പാക്കി.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-23 11:45:24
പരാതിക്കാരന് ഹിയറിംഗ് സമയത്ത് പരിഹരിച്ച് കൊളളാം എന്നറിയിച്ച ഓപ്പണ്‍ സ്പേസ് അഭാവം എന്ന അപാകത പരിഹരിക്കാന്‍ സമ്മത പത്രം ഹാജരാക്കാനുളള നിര്‍ദ്ദേശം പരാതിക്കാരന് നല്കിയ സാഹചര്യത്തില്‍ തീര്‍പ്പാക്കി.