LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Aikkaraparambil house Puthuppariyaram PO Chittoor, Thodupuzha
Brief Description on Grievance:
Change the details given in Panchayath Mistake related to building Details
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 41
Updated on 2024-09-30 13:19:44
മണക്കാട് ഗ്രാമപഞ്ചായത്ത് – സുധിന്കുമാന് എം. ദാസ് പരാതിയിലെ ആവശ്യം പഞ്ചായത്ത് രജിസ്റ്ററില്‍ കെട്ടിടത്തിന് 700 സ്വ.മീ. വിസ്തീര്‍ണ്ണമുള്ളതും, കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണെന്നും, മടക്കത്താനം റോഡിലാണ് ലൊക്കേഷന്‍ കാണിച്ചിരിക്കുന്നതും എന്നാണ് അറിയാന്‍ കഴിഞ്ഞിട്ടുള്ളത് എന്നും കെട്ടിടം താമസ വീട് അല്ല, കൊമേഴ്സ്യല്‍ ആണ് എന്നും 198 സ്വ.മീ. വിസ്തീര്‍ണ്ണവും ഉള്ളതാണ് എന്നും ആയതിനാല്‍ സ്ഥലപരിശോധന നടത്തി കെട്ടിട നികുതി രജിസ്റ്ററില്‍ വന്നിട്ടുള്ള വ്യത്യാസം തിരുത്തി തരണമെന്നതാണ് പരാതിയിലെ ആവശ്യം. മണക്കാട് ഗ്രാമപഞ്ചായത്തില്‍ V/212 നമ്പര്‍ കെട്ടിടം വാര്‍ഡ് ക്ലര്‍ക്ക് ജ്യോതിലക്ഷ്മി ജി. സ്ഥലപരിശോധന നടത്തിയതില്‍ ചുവടെ ചേര്‍ക്കുന്ന വിവരങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1. നിലവില്‍ ടി കെട്ടിടം ഷീറ്റ് മേല്‍ക്കൂരയാണ്. 2. തൊടുപുഴ – രാമമംഗലം റോഡരുകില്‍ സ്ഥിതി ചെയ്യുന്നു. 3. 3 ഷട്ടറുകള്‍ ഉള്ള മുറികളോട് കൂടിയ ടി കെട്ടിടത്തിന് 7.35 x 3.45 = 25.3575 m2 വിസ്തീര്‍ണ്ണമാണുള്ളത്. കൊമേഴ്സ്യല്‍ ആവശ്യത്തിനാണ് ഉപയോഗിക്കുന്നത്. 4. ടി കെട്ടിടത്തിന് ഏകദേശം 20 വര്‍ഷത്തിലധികം പഴക്കം, പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ല. സമിതിയുടെ തീരുമാനം ( 28.09.2024) മേല്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശരിയാണ് എന്ന് സമിതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സഞ്ചയ പ്യൂരിഫിക്കേഷന്‍ എനേബിള്‍ ആക്കിയിട്ടുള്ളതാണ്. ആയതിനാല്‍ കെട്ടിടത്തിന്റെ നിര്‍മ്മിതിയുടെ തരം(മേല്‍ക്കൂര, തറ), വിസ്തീര്‍ണ്ണം, ലൊക്കേഷന്‍, ഉപയോഗക്രമം (സഞ്ചയ സോഫ്റ്റ് വെയറില്‍ തറ വിസ്തീര്‍ണ്ണം- 65 ച.മീ., മേല്‍ക്കൂര - കോണ്‍ക്രീറ്റ്, ഉപയോഗക്രമം - പാര്‍പ്പിടാവശ്യം, കെട്ടിടം സ്ഥിതി ചെയ്യുന്ന റോഡിന്റെ പേര് – ചിറ്റൂര്‍ മഠത്തിന്‍കടവ് റോഡ് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.)എന്നിവ മാറ്റി നല്‍കുന്നതിന് മണക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 42
Updated on 2024-10-21 14:18:31
Attachment - Sub District Final Advice Verification: