LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANAYIL VEEDU PANAYIL COLONY AMBALAMUKKU
Brief Description on Grievance:
FOR BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 39
Updated on 2024-09-25 15:14:31
ആറ്റിങ്ങൽ നഗരസഭയിൽ അമ്പലമുക്ക് പണയിൽകോളനിയിൽ പണയിൽവീട്ടിൽ ശ്രീമതി.നിഷാകുമാരി. വി, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടതും വിധവയുമാണ്. ടിയാൾക്ക് സ്വന്തമായുള്ള 6 സെന്റ്റ് വസ്തുവിൽ ഉണ്ടായിരുന്ന AMC 18/741-ാം നമ്പർ കെട്ടിടം ശക്തമായ പ്രകൃതിക്ഷോഭത്തിൽ പൊളിഞ്ഞുപോകുകയും താമസയോഗ്യമല്ലാതാകുകയും ചെയ്തതിനെ തുടർന്ന് 2002-2003 കാലഘട്ടത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ നിന്നും ജനകീയാസൂത്രണ പദ്ധതി പ്രകാരം പുതിയ വീട് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ടി വീടിന് നാളിതുവരെയും കെട്ടിട നമ്പർ ലഭ്യമായിട്ടില്ല. കെട്ടിട നമ്പർ ലഭിക്കുന്നതിനായി പുതിയ പ്ലാന് നഗരസഭയിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുള്ളതാണ്. എന്നാൽ ടിയാന്റെ കെട്ടിടത്തിനോട് ചേർന്ന് 29.10.2018 ൽ ബഹു.ആറ്റിങ്ങൽ എം.എൽ.എ ഫണ്ടുപയോഗിച്ച് പണയിൽ ഫുട്പാത്ത് നിർമ്മിച്ചതിനായി ടിയാൻറെ വസ്തുവിൽ നിന്നും കുറച്ച് വസ്തു സൗജന്യമായി നൽകിയിട്ടുള്ളതിനാൽ വസ്തുവിന്റെ വിസ്തീർണ്ണത്തിൽ കുറവ് വന്നിട്ടുള്ളതായി ടിയാൻ അവകാശപ്പെട്ടിട്ടുള്ളതാണ്. ടിയാന് പുതിയ വീട് നമ്പർ കിട്ടാത്തതിനെ തുടർന്ന് നഗരസഭയിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ടിയാൻ ബഹു.ജില്ലാ കളക്ടർക്ക് 29.06.24 ൽ അപേക്ഷ സമർപ്പിക്കുകയും, ബഹു.കളക്ടറുടെ ഉത്തരവ് പ്രകാരം ടി അപേക്ഷ നഗരസഭയിൽ ഹാജരാക്കുകയും ചെയ്തിട്ടുള്ളതാണ്. അപേക്ഷ പരിശോധിച്ചതിൽ പ്രസ്തുത നിർമ്മാണം കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസ് 2019 പാലിക്കുന്നില്ല എന്ന് ബോധ്യമായിട്ടുള്ളതുമാണ്. ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മുൻപാകെ 21.08.2024 ലെ അദാലത്തിൽ ടിയാരി പരാതി സമർപ്പിക്കുകയും, നിർമ്മാണം കേരള മുനിസിപ്പൽ പ്രസ്തുത നിർമ്മാണം കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസ് 2019 പാലിക്കുന്നില്ല എന്ന് ബോധ്യമായിട്ടുള്ളതുമാണ്. ബഹുമാനപ്പെട്ട തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി മുൻപാകെ 21.08.2024 ലെ അദാലത്തിൽ ടിയാരി പരാതി സമർപ്പിക്കുകയും നിർമ്മാണം കേരള മുനിസിപ്പൽ ബിൽഡിംഗ് റൂൾസ് 2019 പാലിക്കാത്തതിനാൽ ഗവൺമെന്റ് റഗുലറൈസേഷന് അപേക്ഷ സമർപ്പിക്കാൻ കക്ഷിക്ക് നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്
Final Advice Verification made by TVPM1 Sub District
Updated by SREEKUMAR, Internal Vigilance Officer
At Meeting No. 40
Updated on 2024-09-25 16:46:12