LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Edayadiyil (H) Karimkunnam P.O. Thodupuzha PIN: 685586
Brief Description on Grievance:
2022 ൽ കരിംങ്കുന്നം ഗ്രാമ പഞ്ചായത്തിൽ പരാതി നൽകിയിട്ടും തുടർന്ന് ജോയിൻ ഡയറക്ടർ ഓഫീസ് ഇടുക്കിയിൽ പരാതി സമർപ്പിച്ചിട്ടും നാളിതുവരെയും, ശേഷം ബഹുമാനപ്പെട്ട പഞ്ചായത്ത് ഓംബുഡ്സ്മാനിൽ പരാതി സമർപ്പിച്ചിട്ടും വ്യക്തിവൈരാഗം വച്ചുപുലർത്തി വാർഡ് മെമ്പറിന്റെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വഴങ്ങി സെക്രട്ടറി (Shaja Joseph) മനപ്പൂർവ്വം മാറ്റിസ്ഥാപിക്കാതെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവരുന്നു.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-23 12:51:59
റിനു രാജു – കരിങ്കുന്നം ഗ്രാമപഞ്ചായത്ത് ബഹു.തദ്ദേശ സ്വയംഭരണ (ഇ.ആര്.എ) വകുപ്പ് സ.ഉ(സാധാ) നമ്പര്‍ 916/2023/LSGD 25/04/2023 തീയതിയിലെ ഉത്തരവ് ഖണ്ഡിക 4ല്‍ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ്, കംപ്ലീഷന്‍, ക്രമവത്കരണം, കെട്ടിട നമ്പറിംഗ്, ലൈസന്‍സുകള്‍, സിവില്‍ രജിസ്ട്രേഷന് എന്നീ വിഷയങ്ങളിലെ ഹര്‍ജികളാണ് അദാലത്ത് സമിതി പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പരാതി നല്‍കുന്നതിന് തയ്യാറാക്കിയിട്ടുള്ള സോഫ്റ്റ്വെയറിലും ട്രേഡ് ലൈസന്‍സ്, ബില്‍ഡിംഗ് പെര്‍മിറ്റ്, സിവില്‍ രജിസ്ട്രേഷന് എന്നിങ്ങനെ മൂന്ന് വിഭാഗം മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരാതി പരിശോധനയില്‍ മിനി എം.സി.എഫ് മാറ്റി സ്ഥാപിക്കണം എന്നതാണ് പരാതി വിഷയം. മേൽ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പരാതി വിഷയം ഉപജില്ലാ തല സമിതിയുടെ പരിഗണനയിൽ വരുന്ന വിഷയം അല്ലാത്തതിനാൽ ടി പരാതിയിൻ മേൽ തീരുമാനം എടുക്കാൻ കഴിയുകയില്ല എന്നുള്ള വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 41
Updated on 2024-09-23 15:19:36
Attachment - Sub District Final Advice Verification: