LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHALATH MEETHAL HOUSE PONMERI PARAMBIL POST VILLIAPPALLY VIA PIN 673542
Brief Description on Grievance:
മൂന്നു തട്ടുകൾ ആയാണ് ഈ സ്ഥലം സ്ഥിതി ചെയ്തിരുന്നത് അതിൽ നടുവിലുള്ള സ്ഥലം 1.40 HEIGHT ൽ വീടെടുക്കാൻ വേണ്ടി കുറച്ചു ചെങ്കൽ മുറിക്കുകയും ബാക്കി മണ്ണ് മുൻപ് നിലനിന്ന ചെങ്കൽ കുഴിയിൽ നികത്തുകയും ചെയ്തിരുന്നു റിസേർവ്വേ നമ്പർ 72/17 ൽ നിലവിലുള്ള സ്ഥലത്തിന്റെ HEIGHT 80 വര്ഷം മുൻപ് കല്ല് വെട്ടാൻ വേണ്ടി കുഴിച്ച EXISTING HEIGHT ആണെന്നും ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു ആയതിനാൽ ഞങ്ങൾക്ക് കെട്ടിട പെര്മിറ്റി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body: