LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHALATHMEETHAL HOUSE PONMERI PARAMBIL POST VILLIAPPALLY VIA PIN 673542
Brief Description on Grievance:
File number SC3/2007/2024 എന്ന ഫയൽ മായി ബന്ധപ്പെട്ട് റീസർവേ നമ്പർ 72/19 എന്ന സ്ഥലത്തെ അപാകതകൾ പരിഹരിച്ചു തരാനുള്ള അപേക്ഷ മൂന്നു തട്ടുകൾ ആയാണ് ഈ സ്ഥലം സ്ഥിതി ചെയ്തിരുന്നത് അതിൽ നടുവിലുള്ള സ്ഥലം 1.40 HEIGHT ൽ വീടെടുക്കാൻ വേണ്ടി കുറച്ചു ചെങ്കൽ മുറിക്കുകയും ബാക്കി മണ്ണ് മുൻപ് നിലനിന്ന ചെങ്കൽ കുഴിയിൽ നികത്തുകയും ചെയ്തിരുന്നു റിസേർവ്വേ നമ്പർ 72/17 ൽ നിലവിലുള്ള സ്ഥലത്തിന്റെ HEIGHT 80 വര്ഷം മുൻപ് കല്ല് വെട്ടാൻ വേണ്ടി കുഴിച്ച EXISTING HEIGHT ആണെന്നും ഞങ്ങൾ സാക്ഷ്യപ്പെടുത്തുന്നു ആയതിനാൽ ഞങ്ങൾക്ക് കെട്ടിട പെര്മിറ്റി അനുവദിച്ചു തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 45
Updated on 2024-10-14 13:15:16
മേല് പരാതി തെറ്റായി വില്ല്യാപളളി പഞ്ചായത്തിന്റെ ലോഗിനിലേക്ക് വന്നതാണ്. ആയത് ആയഞ്ചാേരി പഞ്ചായത്തിന്റെ ലോഗിനിലേക്ക് തീരുമാനം എടുത്തതാണ്. ക്ലോസ് ചെയ്യുന്നു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 46
Updated on 2024-10-16 13:57:29
ക്ലോസ് ചെയ്യുന്നു.