LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
valliyil valappil H moodal kuttippuram
Brief Description on Grievance:
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വാർഡ് 7ൽ നിർമിച്ച പുതിയ വീടിന് നമ്പർ അനുവദിക്കുന്നതിന് 4/5/24 ന് 2588 നമ്പർ ഫയൽ സബ്മിറ്റ് ചെയ്തിരുന്നു നാളിതുവരെ നമ്പർ അനുവദിച്ചു കിട്ടിയില്ല
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-10-05 12:42:12
പരാതി 3 മുഹമ്മദ് റാഫി, വള്ളിയിൽ വളപ്പിൽ, മൂടാൽ കുറ്റിപ്പുുറം ഗ്രാമ പഞ്ചായത്ത് വാർഡ് 7ൽ നിർമ്മിച്ച പുതിയ വീടിന് നമ്പർ അനുവദിക്കുന്നതിന് 4/5/24 ന് 2588 നമ്പർ ഫയൽ സബ്മിറ്റ് ചെയ്തിരുന്നു. നാളിതുവരെ നമ്പർ അനുവദിച്ചു കിട്ടിയില്ല എന്നാണ് പരാതി. പരാതിക്കാരന്റെ അപേക്ഷയിൽ നടപടി സ്വീകരിച്ച് കെട്ടിട ക്രമ വൽക്കരണ ഫീസ് ആയി 25863 രൂപ ഡിമാന്റ് ചെയ്തതായി സെക്രട്ടറി അറിയിച്ചു. ഡിമാന്റ് നോട്ടീസ് പരാതിക്കാരന് അയച്ച് നൽകുന്നതിനും ഫീസ് അടക്കുന്ന മുറക്ക് നികുതി അസ്സസ്സ് ചെയ്ത് ഈടാക്കി കെട്ടിട നമ്പർ അനുവദിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.