LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
chembilod
Brief Description on Grievance:
occupency
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 41
Updated on 2024-09-12 10:21:50
ശ്രീ. അബ്ദുള്‍ഷുക്കൂര്‍ എളമ്പിലാട്ട് ചാലില്‍ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് മൗവഞ്ചേരിയില്‍ നിര്‍മ്മിച്ച കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനുള്ള അപേക്ഷ സംസ്ഥാനതല സമിതിയുടെ പരിഗണനയിലുള്ളതിനാല്‍ ഉപജില്ലാ അദാലത്ത് തലത്തില്‍ പരഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 42
Updated on 2024-09-12 10:23:18
escalated for entering the Hon'ble Minister's direction
Attachment - Sub District Escalated:
Final Advice made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 8
Updated on 2024-10-17 12:54:25
ബഹു.മന്ത്രിയുടെ തീരുമാനം-സംസ്ഥാന അദാലത്ത് സമിതിയിൽ പരിഗണിച്ച് DTP യെ കൊണ്ട് പരിശോധിപ്പിക്കാൻ 3/8/23 ന് തീരുമാനമായിരുന്നു.ഈ പരിശോധന റിപ്പോർട്ട് DTP ഒരാഴ്ചക്കകം ലഭ്യമാക്കി സംസ്ഥാന തല അദാലത്ത് സമിതിയിലേക്ക് സമർപ്പിക്കുക.സംസ്ഥാന തല സമിതി തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ ഉടൻ തന്നെ കക്ഷിക്കു മറുപടി നല്‍കുക.പഞ്ചായത്ത് സെക്രട്ടറി ഇക്കാര്യം Follow up ചെയ്യേണ്ടതാണ്.
Attachment - District Final Advice:
Escalated made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 9
Updated on 2024-10-18 15:56:34
സംസ്ഥാന അദാലത്ത് സമിതിയിൽ പരിഗണിച്ച് DTP യെ കൊണ്ട് പരിശോധിപ്പിക്കാൻ 3/8/23 ന് തീരുമാന പ്രകാരം 31.08.2023ന് ചീഫ് ടൌണ്‍ പ്ലാനര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ബഹു: മന്ത്രിയുടെ തീരുമാനപ്രകാരം പ്രസ്തുത റിപ്പോര്‍ട്ട് സഹിതം സംസ്ഥാന തല അദാലത്ത് സമിതിയിലേക്ക് escalate ചെയ്യുന്നു.
Attachment - District Escalated: