LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
parakkunnath H kulakkad kuttippuram
Brief Description on Grievance:
കുറ്റിപ്പുറം ഗ്രാമപ്പഞ്ചായത്ത് വാർഡ്13ൽ ലൈഫ്ബിഭവന പദ്ധതിയിൽ ഉൾപ്പെട്ട് വീട് പണി പൂർത്തീകരിച്ച് 1/12/22 നമ്പറിങ്അനുവദിക്കുന്നതിന് ഫയൽ നൽകിയത് ആണ് നാളിതുവരെ നമ്പറിങ്അനുവദിച്ചു കിട്ടിയിട്ടില്ല
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-10-05 12:40:52
3-10-24 ലെ ആദാലത്ത് തീരുമാനം പ്രസക്തഭാഗം പരാതി 2 ശശിധരൻ 6238290545/8848310789 കുറ്റിപ്പുുറം ഗ്രാമപ്പഞ്ചായത്ത് വാർഡ് 13 ൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട് വീട് പണി പൂർത്തീകരിച്ച് 1/12/22ന് നമ്പർ അനുവദിക്കുന്നതിന് ഫയൽ നൽകിയത് ആണ്. നാളിതുവരെ നമ്പർ അനുവദിച്ചു കിട്ടിയിട്ടില്ല എന്നാണ് പരാതി. അദാലത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഫയൽ തെരഞ്ഞ് കണ്ടെത്തുകലും ഓവർസീർ ശ്രീ. ജീസൺ ഷാജു 18-9-24ന് സൈറ്റ് പരിശോധിച്ച് താഴെ ചേർത്ത പ്രകാരം റിപ്പോർട്ട് ചെയ്തതായി കാണുന്നു. The site inspected on 18/9/24. The area comes to 79.40m2 regalerised area. Existing area is 215.82m2. The residential building is forwarded for ocupancy appoval. ഓവർസീയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 21582 രൂപ ( Fee for Building Regularisation ) സെക്ഷൻ ക്ലാർക്ക് ഡിമാന്റ് ചെയ്യുകയും സെക്രട്ടറി അത് അപ്രൂവ് ചെയ്തതായും കാണുന്നു. പരാതിക്കാരനെയും എൽ ബി എസ് നെയും ടെലഫോൺ വഴി ബന്ധപ്പെട്ടു. ലൈഫ് ഭവന പദ്ധതി വഴി ധനസഹായം ലഭിച്ച് നിർമ്മിച്ച വീട് ആണെന്ന് പരാതിക്കാരൻ അറിയിച്ചു. അത്തരം ഒരു വീടിന് 21581 രൂപ ക്രമവൽക്കരണ ഫീസ് ചുമതത്തിയതിൽ ഗുരുതരമായ വിഴ്ച ഓവർസീയറുടെയും സെക്ഷൻ ക്ലാർക്കിന്റെയും ഭാഗത്ത്നിന്നും ഉണ്ടായതായി അദാലത്ത് സമിതി വിലയിരുത്തി. ലൈഫ് ഭവന പദ്ധതി ധനസഹായത്താൽ നിർമ്മിച്ച വീടിന് യഥാർത്ഥത്തിൽ 79m2 ആണ് വിസ്തൃതി എന്ന് കാണുന്നു. എൽ ബി എസ് തയ്യാറാക്കി സമർപ്പിച്ച പ്ലാനിലും കാര്യമായ തെറ്റുുകൾ ഉണ്ടെന്ന് കാണുന്നു. ആയതിനാൽ ഈ ഫയലിൽ വിശദമായ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കുന്നതിന് സെക്രട്ടറിക്ക് ഇടക്കാല നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Interim Advice: