LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
T Selvin Jayakumar XXX/386,12 Murilayam Moolakkada Jn. Munnar Idukki
Brief Description on Grievance:
Civil Registrations
Receipt Number Received from Local Body:
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 42
Updated on 2025-08-29 13:30:39
പരാതി സംഗതി മൂന്നാർ ഗ്രാമപഞ്ചായത്തിലെ XIII-ാംവാർഡിലെ 386-ാം നമ്പർ കെട്ടിടത്തിൻ്റെ ഉടമസ്ഥാവകാശം മാറ്റിയത് സംബന്ധിച്ചും, വിവരാവകാശ അപേക്ഷയിന്മേല് തൃപ്തികരമായ മറുപടി ലഭിച്ചില്ല എന്നത് സംബന്ധിച്ചും ആണ് ശ്രീ. റ്റി. സെൽവിൻ ജയകുമാർ മൂലക്കട ജംഗ്ഷൻ മൂന്നാർ പി.ഒ ഇടുക്കി (9455423807)യുടെ എന്നയാളുടെ പരാതിസംഗതി. പരിശോധന റിപ്പോര്‍ട്ട് : 15/10/2024 –ല്‍ മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കാര്യാലത്തില്‍ വച്ച് പരാതിക്കാരനെ നേരില്കേ2ട്ടു. മൂന്നാർ ഗ്രാമപഞ്ചായത്തിലെ XIII-ാംവാർഡിലെ 386-ാം നമ്പർ കെട്ടിടം വസ്തു നികുതി നിര്ണ്ണ യ രജിസ്റ്റര്‍ പ്രകാരം (5-ാം നമ്പര്‍ കോളം) അപേക്ഷകന്റെ് പിതാവായ ശ്രീ. തങ്കയ്യയുടെ ഉടമസ്തതയിലായിരുന്നു എന്ന് കാണുന്നു. ഇതോടൊപ്പം ടി രജിസ്റ്ററിലെ 7-ാം നമ്പര്‍ കോളത്തില്‍ (താമസക്കാരന്റെെ /കൈവശാവകാശക്കാരന്റെെ / വാടകക്കാരന്റെം) തങ്കയ്യ എന്ന പേര് റദ്ദ് ചെയ്ത് സെല്വിപന് ജയകുമാര്‍ എന്ന് രേഖപ്പെടുത്തിയതായി കാണുന്നു. ടി രേഖപ്പെടുത്തല്‍ നടത്തിയ കോളത്തില്‍ രേഖപ്പെടുത്തിയ ആളുടെ ഒപ്പോ, തിയതിയോ ഇല്ല.ഇതോടൊപ്പം 18/05/2023 –ല്‍ ടി കെട്ടിടം തങ്കയ്യയില് നിന്ന് മാനേജര്‍ കെ.ഡി.എച്ച്.പി.യ്ക്ക് A8-7637/2021 ,തിയതി 18/05/2023 ഉത്തരവ് പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാറ്റി നല്‍കിയിട്ടുണ്ട്. അപേക്ഷകനേ കേട്ടതില്നിാന്നും തന്റെ പിതാവായ തങ്കയ്യയുടെ മരണശേഷമാണ് താമസക്കാരന്റെപ കോളത്തില്‍ തന്റെ എഴുതി ചേര്ത്തമത് എന്ന് അറിയിച്ചു. കൂടാതെ ടി കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നിയമവിരുദ്ധമായാണ് തന്റെ പിതാവായ തങ്കയ്യയില്നിനന്നും കെ.ഡി.എച്ച്.പി. യ്ക്ക് മാറ്റി നല്കി്യതെന്നും അപേക്ഷകന് സമിതി മുന്പാനകെ പറഞ്ഞു. ടി കെട്ടിടത്തില്‍ തന്റെ അവകാശം തെളിയിക്കുന്നതിന് കോടതിയുടെ ഉത്തരവ് ഉണ്ടെന്നും ആയത് അടുത്ത സിറ്റിംഗില്‍ ഹാജരാക്കാമെന്നും അറിയിച്ചു. തുടര്‍ന്ന് 24/04/2025 –ല്‍ നടന്ന സിറ്റിംഗില്‍ ടിയാന് ഹാജരാവുകയും ബഹു. എല്‍.എസ്.ജി.ഡി. ട്രിബ്യൂണലിന്റെ IA No.1561/2023 –ന്റെ കോപ്പി ഹാജരാക്കുകയും ചെയ്തു. ടി ഉത്തരവ് പ്രകാരം മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ A8-7637/2021 ,തിയതി 18/05/2023 ഉത്തരവ് സ്റ്റേ ചെയ്തതായി കണ്ടു.ഇപ്പോഴും അപേക്ഷകന് ടി കെട്ടിടത്തില്‍ താമസിച്ച് വരുന്നതായും അപേക്ഷകന് സമിതിയേ അറിയിച്ചു. . അദാലത്ത് തീരുമാനം : ബഹു. എല്‍.എസ്.ജി.ഡി. ട്രിബ്യൂണല്‍ മുന്‍പാകെ ടി വിഷയം സംബന്ധിച്ച് IA No.1561/2023 ആയി നടന്നുവരുന്ന കേസില്‍ അപേക്ഷകന് സ്റ്റേ ലഭിച്ചിട്ടുള്ള സാഹചര്യത്തില്‍ പരാതി സംഗതിക്ക് ടി കേസ് മുഖേന പരിഹാരം കാണാന്‍ കഴിയുമെന്നതിനാല്‍ അദാലത്ത് സമിതി കൂടുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതില്ലെന്നും അപേക്ഷകന് മൂന്നാർ ഗ്രാമപഞ്ചായത്തില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ പരാതി ഉണ്ടെങ്കില്‍ ആയത് ഒന്നാം അപ്പീല്‍ അധികാരി മുഖേന പരിഹാരം കാണുന്നതിന് നിർദ്ദേശം നല്കിംയും അപേക്ഷ തീര്പ്പാ ക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 43
Updated on 2025-08-29 13:31:38