LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kadirur
Brief Description on Grievance:
occupancy
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 40
Updated on 2024-09-19 15:29:19
കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ 228.07 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാസഗൃഹം നിര്‍മ്മിക്കുന്നതിന് ശ്രീ. നിഷിം.കെ.കെ, നിഷാന.കെ.കെ. എന്നിവര്‍ക്ക് 25/02/2023 തീയതിയില്‍ പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 234.36 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനാണ് അപേക്ഷ. 4 അപാകതകള്‍ കാണിച്ചുകൊണ്ട് ആയത് പരിഹരിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് 11/03/2024 തീയതിയില്‍ അറിയിപ്പ് നല്‍കിയിട്ടുണ്ട്. കിണറില്‍ നിന്നും 2019 ലെ കെ.പി.ബി.ആര് ചട്ടം 75 പ്രകാരം ആവശ്യമായ 1.2 മീറ്റര്‍ അകലമില്ലെന്നും നിലവില്‍ 1 മീറ്റര്‍ മാത്രാമാണുള്ളതെന്നും അസി. എഞ്ചിനിയര്‍ അറിയിച്ചു. മറ്റ് അപാകതകള്‍ പരിഹരിക്കാമെന്ന് അപേക്ഷക അറിയിച്ചു. സമാന വിഷയത്തില്‍ (8 സെന്റ് സ്ഥലം ) ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ശ്രീമതി. ഹാരിഫ.പി. (ഡോക്കറ്റ് നമ്പര്‍ ബിപികെഎന്ആര് 311142000046 ) ക്ക് വ്യവസ്ഥക്ക് വിധേയമായിക്കൊണ്ട് ഓക്കുപെന്‍സി അനുവദിക്കാന്‍ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മേല്‍ സാഹചര്യത്തില്‍ അപേക്ഷ ജില്ലാ തലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Jaseer P V, Assistant Director
At Meeting No. 10
Updated on 2024-10-19 17:06:17
ബഹു.തദ്ദേശവകുപ്പ് മന്ത്രിയുടെ അദാലത്തിൽ സമാന സ്വഭാവമുള്ള പരാതി പരിഗണിച്ച് ഒക്കുപ്പൻസി അനുവദിക്കുന്നതിന് ബഹു മന്ത്രി നിർദേശിച്ച സാഹചര്യത്തിൽ , ഉപജില്ലാ സമിതിയുടെ ശുപാർശ അംഗീകരിച്ച് കൊണ്ട് , ഒക്കുപ്പൻസി സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിന്മേൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സൂചിപ്പിച്ചിട്ടുള്ള 4 ന്യൂനതകളിൽ മറ്റ് 3 ന്യൂനതകൾ പരിഹരിച്ചുവെന്ന് ഉറപ്പു വരുത്തി 'കിണറിൽ നിന്നും അതിരിലേക്കുള്ള ദൂരം 20cm കുറവ്' എന്നുള്ള ന്യൂനത neglect ചെയ്തുകൊണ്ട് ഒക്കുപ്പൻസി അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.