LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mannarakkal ,Paigottupuram ,Kunnamangalam
Brief Description on Grievance:
building number .corporation ward 18
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:23:30
നിലവിലുള്ള 5 മുറി പീടിക മുറികളില്‍ ഒരു മുറി പീടികയ്ക് മാത്രമേ കെട്ടിട നമ്പര്‍ ലഭിച്ചിട്ടുള്ളൂ. ശേഷക്കുന്ന 4 മുറി പീടികയ്ക്ക് കൂടി നമ്പര്‍ ലഭിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. ടിയാന്റെ കൂട്ടു സ്വത്തായ സ്ഥലം റോഡ് വികസനത്തിനായി ഏറ്റെടുത്തിട്ടുള്ളതാണെന്നും അറിയിച്ചിട്ടുണ്ട്. വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-08 14:10:50
CWRDM - പനാത്ത താഴം റോഡ് വിപുലീകരണത്തിന്റെ ഭാഗമായി പരാതിക്കാരന്റെ സ്ഥലം ഏറ്റെടുത്തതാണ്. റോഡ് വീതി കൂട്ടിയപ്പോള്‍ നിലവിലുണ്ടായിരുന്ന കെട്ടിടം പൂര്‍ണ്ണമായും പൊളിച്ചുമാറ്റി പുതിയ കെട്ടിടം നിര്‍മ്മിച്ചതാണ്. റോഡില്‍ നിന്ന് നിയമാനുസൃത അകലം പാലിച്ചിട്ടില്ല (70 സെ.മീ. മാത്രം). മറ്റ് വശങ്ങളിലും അകലം പാലിക്കുന്നില്ല (അതിരിനോട് ചേര്‍ന്ന്). ആയതിനാല്‍ തന്നെ അപാകതകള്‍ പരിഹരിക്കാതെ അനുമതി നല്കാവുന്നതല്ലെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് തീരുമാനിച്ചു. അപ്രകാരം പരാതി തീര്‍പ്പാക്കുന്നതിനും തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-24 17:10:36
അപേക്ഷകന് നിര്‍മ്മാണം ചട്ടങ്ങള്‍ക്ക് വിധേയമായി ക്രമപ്പെടുത്തി പുതിയ അപേക്ഷ സമര്‍പ്പിക്കുന്ന മുറയ്ക്ക് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ. ആവശ്യമായ നിര്‍ദ്ദേശം അപേക്ഷകന് നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.