LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KODERAKANDY
Brief Description on Grievance:
BUILDING NUMBER REGD.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 12:49:10
PKZD41010000002 വേളം ഗ്രാമപഞ്ചായത്ത് എ പി അഹമ്മദ് എന്നവരുടെ അപേക്ഷ വേളം ഗ്രാമപഞ്ചായത്തിലെ 12/447 A,B,C,D,E എന്നീ കെട്ടിട മുറികള്‍ക്കെതിരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടികള്‍ സ്വീകരിക്കുകയും നമ്പര്‍ റദ്ദ് ചെയ്യുകയും അതിനെതിരെ കെട്ടിട ഉടമകള്‍ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപന ട്രൈബ്യൂണല്‍ മുന്‍പാകെ ഹര്‍ജി സമര്‍പ്പിക്കുകയും ട്രൈബ്യൂണല്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടികള്‍ സ്റ്റേ ചെയ്തെന്നും തുടര്‍ന്ന് അപേക്ഷകന്റെ ബെസ്റ്റ് ബൈ എന്ന വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി നല്കുന്നില്ലാ എന്നും ലൈസന്‍സ് പുതുക്കി നല്കാന് നടപടി സ്വീകരിക്കണമെന്നുമാണ് അപേക്ഷ. അപേക്ഷകന്റെ വ്യാപാര സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിട നമ്പര്‍ വേളം ഗ്രാമപഞ്ചായത്ത് സെക്രട്ടറി റദ്ദ് ചെയ്തതുമായി ബന്ധപ്പെട്ട് ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രിബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഉപജില്ലാ അദാലത്ത് സമിതിക്ക് പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലാ എന്ന് അറിയിക്കാന്‍ തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-04-08 07:16:59
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: