LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
GOKULAM,CHERUKUNHIKKARY,EDAYANNUR(P.O)
Brief Description on Grievance:
സ്ഥലത്തിന്റെ അളവില്‍ വ്യത്യാസം കാരണം പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ അനുവദിക്കുന്നില്ല.
Receipt Number Received from Local Body:
Interim Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 18
Updated on 2024-01-02 10:54:26
അപേക്ഷകനെ കേള്‍ക്കാന്‍ തിരുമാനിച്ച്
Final Advice made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 19
Updated on 2024-01-02 14:41:37
കീഴല്ലൂ പഞ്ചായത്തില്‍ നിന്നും A3-BA/228708/2022നം പ്രകാരം 11/7/2022 നു കീഴല്ലൂര്‍ വില്ലജില്‍ സര്‍വേ നം 34/29ല്‍ പെട്ട 5.66 ആര് സ്ഥലത്ത് 44.89M2 തറ വിസ്തിര്ണതില് വ്യവസായിക കെട്ടിട നിര്‍മാണത്തിന് കെ പ്രദീപന് എന്നവര്‍ക്കു പെര്‍മിറ്റ് അനുവദിച്ചിരുന്നു കെ പ്രദീപന്റെ മരണ ശേഷം ടിയാന്റെ ഭാര്യയായ താങ്കളുടെ പേരിലേക്ക് പെര്‍മിറ്റ് കൈമാറ്റം ചെയ്തു ലേവിക്കാന് ശ്രീമതി ഷീബ വി പി 16/ 9/2023 നു കീഴല്ലൂര്‍ പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിച്ചു എന്നാല്‍ പെര്‍മിറ്റ് കൈമാറ്റം ചെയ്ത് കിട്ടിയില്ല എന്ന പരാതിയാണ് ബ : ഹു M L A ശ്രീമതി ശൈലജ ടീച്ചര്‍ ക്ക് സമര്‍പ്പിച്ചത് പിന്നീട് വില്ലീലജില് നിന്നുളള സാഷ്യപത്രം ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ് മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയത് പരിശോധന നടത്തി ബോദ്ധ്യപെട്ടതിനല് കെ പ്രദീപന് എന്നവരുടെ പേരില്‍ നിന്നും അപേക്ഷകരുടെ പേരിലേക്ക് പെര്‍മിറ്റ് കൈമാറ്റം നല്‍കിയതായി20/12/2023 നു 7326(1) നം കത്ത് പ്രകാരം സെക്രട്ടറി അറിയിച്ചു
Final Advice Verification made by KNR5 Sub District
Updated by Anilkumar Patikkal, Internal Vigilance Officer
At Meeting No. 20
Updated on 2024-07-17 15:05:38
പെര്‍മിറ്റ് ട്രാന്‍സ്ഫര്‍ ചെയ്തു