LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/O MUHAMMED IBRAHIM,KURUDANKULAMBU,KODUVAYUR
Brief Description on Grievance:
വിവരശേഖരണവും കലികമാക്കലും പരാതി പരിഹാരം
Receipt Number Received from Local Body:
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 38
Updated on 2024-11-12 14:53:56
ശ്രീമതി. സൈനബ, W/o.മുഹമ്മദ് ഇബ്രാഹിം, കുരുഡൻകുളമ്പ്, കൊടുവായൂർ എന്നവർ തദ്ദശ അദാലത്തിൽ സമർപ്പിച്ച നിവേദനം സമിതി പരിശോധിച്ചു. ശ്രീമതി. സൈനബ എന്നവരുടെ കെട്ടിടം പണിതിട്ടുള്ളത് നിലം ഭൂമിയിലാണ്. ടി കെട്ടിടത്തിന്റെ പുറകുവശത്തുകൂടി മൂലത്തറ ഇറിഗേഷന്‍ കനാല്‍ ഒഴുകുന്നുണ്ട്. കനാലില്‍ നിന്നും താഴ്ന്ന പ്രദേശത്താണ് ടി കെട്ടിടം നില്‍ക്കുന്നത്. മഴക്കാലത്ത് വാട്ടര്‍ ലോഗിട്ട് ഏരിയ ആയതിനാല്‍ കെട്ടിടത്തിന്റെ അടിയില്‍ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ് ഉള്ളത്. ആയതിനു പരിഹാരമായി കോണ്‍ക്രീറ്റ് കര്‍ട്ടൈന്‍ വാള് പണിത് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് ദിശമാറ്റി വേരെ വഴിയിലൂടെ ഒഴുക്കി വിടുന്നതിന് അപേക്ഷകയെ അറിയിക്കുന്നതിനും, പ്രൈവറ്റ് സ്ഥലത്ത് ഗ്രാമപഞ്ചായത്ത് പ്രവൃത്തികള്‍ ഏറ്റെടുക്കുവാന്‍ കഴിയില്ല എന്ന വിവരം അറിയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്ത് തീരുമാനിച്ചു.