LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULATHARAKKAL HOUSE,CHERPULASSERY
Brief Description on Grievance:
TRADE LICENCE
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-01-18 11:33:20
ആസിയ, പുലാത്തറക്കൽ ഹൌസ്, ചെർപ്പുളശ്ശേരി, എന്നവരുടെ നിവേദനം പരിശോധിച്ചു. അവരുടെ കുടുംബസ്വത്തായിരുന്ന ഹോട്ടൽ റോളെക്സ് റൂം നമ്പർ 25/600,601,602 വാടകയ്ക്ക് കൊടുത്തിരിക്കയാണ്. എനിക്കും കൂടി അവകാശപ്പെട്ട സ്ഥാപനം ഇപ്പോൾ നിയന്ത്രിക്കുന്നത് എന്റെ സഹോദരങ്ങളായ ബഷീർ, ഹമീദ് എന്നിവരാണ്. ഇതിനെ സംബന്ധിച്ച് ഒറ്റപാലം മുൻസിഫ് കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഞങ്ങളുടെ വസ്തുതർക്കം തീർന്നതിനുശേഷമേ തുടർ ലൈസൻസ് നൽകാവൂ എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. മേൽക്കാര്യങ്ങൾ കമ്മിറ്റി വിശദമായി പരിശോധിച്ചു. ഉടമസ്ഥാവകാശ തർക്കമായതിനാൽ അടുത്ത ലൈസൻസ് നൽകുന്നതിനുമുമ്പ് ശ്രീമതി. ആസിയയെ നേരിട്ട് കേൾക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു, രേഖകൾ സെക്രട്ടറിക്ക് നൽകുവാൻ ശ്രീമതി. ആസിയക്ക് നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-03-22 11:12:56
16/02/2024 ലെ H1-12800/23 നമ്പർ കത്ത് പ്രകാരം ചെർപ്പുളശ്ശേരി നഗരസഭ സെക്രട്ടറി അപേക്ഷകയ്ക്ക് മറുപടി നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.