LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
POOLAKKAL
Brief Description on Grievance:
TAX REMMITTED REGD.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2023-12-26 12:47:11
BPKZD41010000001 വേളം ഗ്രാമപഞ്ചായത്ത് മുഹമ്മദ് കാലായില്‍ എന്നവരുടെ അപേക്ഷ വേളം ഗ്രാമപഞ്ചായത്തിലെ 12/447 A,B,C,D,E എന്നീ നമ്പര്‍ കെട്ടിടങ്ങളുടെ നമ്പര്‍ റദ്ദ് ചെയ്ത സെക്രട്ടറിയുടെ നടപടിക്കെതിരെ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപന ട്രൈബ്യൂണല്‍ മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യുകയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടികള്‍ സ്റ്റേ ചെയ്തെന്നും അന്തിമ വിധി വരുന്നതുവരെ കെട്ടിട മുറികളുടെ നികുതി സ്വീകരിക്കാന്‍ സെക്രട്ടറി തയ്യാറാവുന്നില്ല എന്നും നികുതി അടയ്ക്കുന്നതിനും കെട്ടിട മുറികളുടെ നമ്പര്‍ പുനഃ സ്ഥാപിക്കുന്നതിനുമാണ് അപേക്ഷ ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഉപജില്ലാ അദാലത്ത് സമിതിക്ക് പരിഗണിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് അറിയിക്കാന്‍ തീരുമാനിച്ചു.
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 19
Updated on 2024-04-08 07:06:39
അപേക്ഷകനെ വിവരം അറിയിച്ചു
Attachment - Sub District Final Advice Verification: