LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHUVANA AGENCIES, PANDALAM
Brief Description on Grievance:
details attached herewith
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 39
Updated on 2024-09-26 15:29:42
മുൻകാല പ്രാബല്യത്തോടെ (2016-17) നികുതി പരിഷ്കരണം നടത്തുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന കുടിശ്ശിക തുക പരമാവധി 12 ഗഡുക്കളായി എന്നാൽ 2025 ഡിസംബർ 31 നകം അടവാക്കുന്നതിന് കക്ഷികൾക്ക് അനുമതി നൽകുന്നതിന് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയുടെ അദാലത്തിൽ തീരുമാനിച്ചു. മുൻകാല പ്രാബല്യത്തോടെ ( 2016-17) നികുതി പരിഷ്കരണം നടത്തുന്നതിന്റെ ഭാഗമായി ഡിമാന്റ് നോട്ടീസ് കക്ഷികൾക്ക് നൽകുമ്പോൾ ഉണ്ടാകുന്ന പിഴപലിശ ഡിമാന്റ് നോട്ടീസ് ജനറേറ്റ് ചെയ്ത വർഷം വരെ ഒഴിവാക്കുന്നതിന് തീരുമാനിച്ചു.അർഹതയുളള കക്ഷികൾക്ക് 06.07.2024 തീയതിയിലെ സ.ഉ(സാ.ധാ) 1228/2024/LSGD ഉത്തരവ് പ്രകാരമുളള ആനുകൂല്യം നഗരസഭ ലഭ്യമാക്കേണ്ടതാണെന്നും തീരുമാനിച്ചു.