LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiya veetil (H) Mangattukavala Thodupuzha East P.O.
Brief Description on Grievance:
നിലവിൽ രണ്ട് ലെവൽ കിടക്കുന്ന ഭൂമി ആണ്. താഴെ ലെവലിൽ നിന്നും മുകളിലേക്കു ഒരു സ്റൈർ കേസ് നൽകിയിട്ടുള്ളത് ഓപ്പൺ ആയി മുൻ വശത്തു നിന്നും 60 c m മാറി നൽകിയിട്ടുണ്ട്. അദാലത് പരിഗണിച്ചു നമ്പർ നൽകണം എന്ന് അപേക്ഷിക്കുന്നു..
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 40
Updated on 2024-09-10 11:27:28
ഷാഹുല്‍ ഹമീദ് തൊടുപുഴ നഗരസഭയില്‍ 6 ആം വാര്‍ഡില്‍ നിര്‍മ്മിച്ചിട്ടുള്ള വാണിജ്യാവശ്യത്തിനുവേണ്ടിയുള്ള കെട്ടിടത്തിന് നമ്പര്‍ ലഭിക്കണമെന്നതാണ് പരാതി വിഷയം. തൊടുപുഴ നഗരസഭയില്‍ 166/6-8, 166/6-8-4, 166/6-8-3, 166/6-8-5 എന്നീ സര്‍വ്വേ നമ്പരില്‍ പെട്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ വാണിജ്യാവശ്യത്തിനായി 180.31 m2 കെട്ടിടം ക്രമവത്ക്കരിക്കുന്നതിനാണ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. കെട്ടിടം 1 – GF -132.58m2 FF - 180.31m2 SF - 177.63m2(proposed) കെട്ടിടം 2 – GF -225.23m2 FF - 197.26m2 SF - 197.26m2 Total Built-up area – 1110.27 m2 സ്ഥലപരിശോധനയില്‍ മുനിസിപ്പല്‍ റോഡില്‍ നിന്നും ടി കെട്ടിടത്തിലേയ്ക്ക് റാമ്പ് നല്കിയിട്ടുള്ളതാണ്. കൂടാതെ GF ലേയ്ക്ക് ഇറങ്ങുവാനായി ഒരു സ്റ്റീല്‍ സ്റ്റെയര്‍കേസ് നല്‍കിയിട്ടുണ്ട്. KMBR ചട്ടം 23(Table 3) പ്രകാരം അണ്‍നോട്ടിഫൈഡ് റോഡില്‍ നിന്നും 2 മീറ്റര്‍ സെറ്റ് ബാക്ക് ആവശ്യമാണ്. എന്നാല്‍ ടി കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് വരുന്ന ഭാഗത്ത് മുനിസിപ്പല്‍ റോഡില്‍നിന്നും ആവശ്യമായ സെറ്റ് ബാക്ക് ലഭ്യമല്ല. ടി തടസങ്ങള്‍ മാറ്റി കെട്ടിടം ക്രമവത്ക്കരിക്കുന്നതിന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 41
Updated on 2024-09-11 12:15:21
same as Thadesha adalat application docket no. BPIDK10190000074
Attachment - Sub District Final Advice Verification: