LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULLADIKKODE,CHERPULASSERY ,MOB:9961558404
Brief Description on Grievance:
BUILDING PERMIT
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 17
Updated on 2024-02-23 12:25:11
നവകേരള സദസ്സില്‍ ശ്രീ. ബാലസുബ്രമണ്യൻ, പുല്ലടിക്കോട് ചെർപ്പുളശ്ശേരി മുൻസിപ്പാലിറ്റി എന്നവരുടെ കെട്ടിട നമ്പർ ലഭിച്ചിട്ടില്ല എന്ന നിവേദനം 25.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തിൽ പരിശോധിച്ചു. നിർദ്ദിഷ്ഠ നിർമ്മാണത്തിന്റെ പ്ലോട്ടിനോട് ചേര്‍ന്ന് ഒരു ഇടവഴിയുള്ളതായി പ്ലാനിൽ രേഖപ്പെടുത്തിയിരിക്കുന്നു. KMBR 2019 ചട്ടം 23 (2) പ്രകാരം ഇടവഴിയോട് ചേർന്ന സ്ഥലം 1.5 മീറ്റർ set back ആവശ്യമാണ്. ആയത് ലഭ്യമല്ലാത്തതിനാൽ സെക്രട്ടറി അപേക്ഷ നിരസിച്ചിട്ടുള്ളതാണ്. മേൽ സാഹചര്യത്തില്‍ കെട്ടിടത്തിന് UA നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതും അനധികൃത കെട്ടിട നിർമ്മാണത്തിന് പ്രത്യേക സർക്കാർ ഉത്തരവ് വരുന്ന മുറയ്ക്ക് നിർമ്മാണം റെഗുലറൈസ് ചെയ്തു നല്‍കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നല്‍കുന്നതിന് കമ്മിറ്റി തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-03-22 15:19:50
അദാലത്തിലെ നിർദ്ദേശാനുസരണം 05/02/2024 ലെ SC1-10344/23 നമ്പർ കത്ത് പ്രകാരം ചെർപ്പുളശ്ശേരി നഗരസഭ സെക്രട്ടറി അപേക്ഷകന് മറുപടി നൽകിയിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കാവുന്നതാണ്.