LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Cherala house Pottippara Edarikkode
Brief Description on Grievance:
Applied for licence on 18.04.23.scheduled service delivery date on 27/04/23
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-01 23:31:52
സെക്രട്ടറിക്ക്പ വേണ്ടി ഹാജരായ ഹെഡ്ക്ല ർക്ക്നെയും അപേക്ഷ നൽകിയ ശ്രീ മമ്മാത്തുവിനെയും കേട്ടു. സമയബന്ധിതമായി ലൈസൻസ് അപേക്ഷയിൽ തീർപ്പ് കൽപിക്കാത്ത സെക്രട്ടറിയുടെ നടപടി ചട്ട ലംഘനമാണ്. ലൈസൻസിന്റെ സംഗതിയിൽ സാനിറ്ററി സർട്ടിഫിക്കറ്റ്നി നിർബന്ധം ഇല്ല എന്നിരിക്കെ ആയത് ഹാജരാക്കിയില്ല എന്നതിന്റെ പേരിൽ യാതൊരു തുടർ നടപടിയും സ്വീകരിക്കാതെ ഫയൽ പെൻഡിങ്ങിൽ സൂക്ഷിച്ചത് ശരിയായ നടപടി അല്ല.1996 കേരള പഞ്ചായത്ത് (ഫാക്ടറികൾക്കും വ്യാപാരങ്ങൾക്കും സംരംഭക പ്രവർത്തനങ്ങൾക്കും മറ്റ് സേവനങ്ങൾക്കും ലൈസൻസ് നൽകൽ )ചട്ടങ്ങൾക്കും 31.08.2021 ലെ സ. ഉ.( കൈ )നമ്പർ 191/2021 ത. സ്വ. ഭ. വ ഉത്തരവ് പ്രകാരവും അപേക്ഷ 5.05.2023 തീയതിക്കുള്ളിൽ തീർപാക്കി adalth സമിതിക്ക് റിപ്പോർട്ട് ചെയ്യേണ്ടതാണ്. അടുത്ത adalath ൽ സമിതി ഈ അപേക്ഷ വീണ്ടും പരിഗണിക്കുന്നതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 20:48:23
license issued 0n 08/06/23