LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Ottaplackal (H) Vazhavara
Brief Description on Grievance:
Building Permit reg
Receipt Number Received from Local Body:
Interim Advice made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 17
Updated on 2024-02-26 23:51:34
സ്ഥലപരിശോധന നടത്തിയ ശേഷം പരിഗണിക്കാൻ തീരുമാനിച്ചു
Attachment - Sub District Interim Advice:
Escalated made by IDK2 Sub District
Updated by ABHUL SAMAD P M, INTERNAL VIGILENCE OFFICER
At Meeting No. 19
Updated on 2024-03-19 11:47:03
ടീ ഫയൽ ബഹു പ്രിൻസിപ്പൽ ഡയറക്ടറുടെ പരിഗണനയിൽ ഇരി ക്കുന്നതിനാൽ തുടർനടപടിക്കായി ജില്ലാ അദാലത്ത് സമിതിക്ക് കൈമാറി പരാതിയിന്മേൽ നടപടികൾ അവസാനിപ്പിച്ചു
Attachment - Sub District Escalated:
Interim Advice made by Idukki District
Updated by Sri.Senkumar.K., Assistant Director -I
At Meeting No. 14
Updated on 2024-03-21 15:30:40
ഇരട്ടയാർ വില്ലേജിൽ ഉൾപ്പെട്ട സർവ്വേ നമ്പർ 1/11156-1 ൽ ഉൾപ്പെട്ടതുമായ 32.23 ആർ വസ്തവിൽ കെട്ടിടം പണിയുന്നതിനായി പെർമിറ്റ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ നിന്നും 18.06.2021-ാം തീയതിയിൽ A4-BA(141515)/2021 നമ്പർ പ്രകാരം ശ്രീ. മാർട്ടിന് പെർമിറ്റ് നൽകുകയും ടി സ്ഥലത്ത് നിന്നും ആശുപത്രി ചെലവിനായി 10 സെൻ്റ് മറ്റ് മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ വിൽക്കുകയും ഭവന നിർമ്മാണം പൂർത്തീയായതിന് ശേഷം വീട്ട് നമ്പരിനായി പഞ്ചായത്തിനെ സമീപിച്ചമ്പോൾ കരം ഒടുക്കിയ രസീതിൽ 10 സെൻ്റ് കുറവായതിനാൽ പെർമിറ്റ് ക്യാൻസൽ ചെയ്തു ആയതിനാൽ ടി കെട്ടിടം ക്രമവത്കരിക്കണമെന്നും ഇതിന് ഭീമമായി തുക ഒടുക്കുന്നതിൽ നിന്നും ഒഴിവാക്കി തരണമെന്നുള്ള അപേക്ഷ സമിതി പരിശോധിച്ച്. പെർമിറ്റ് അനുവദിച്ച വസ്തുവിൽ നിന്നും ചികിത്സാർത്ഥം അപേക്ഷകൻ 10 സെൻ്റ് സ്ഥലം വിൽക്കേണ്ടി വന്നത് മാനുഷിക പരിഗണനയായി യോഗം വിലയിരുത്തി. ടിയാൾ ടി കെട്ടിടം പണിപൂർത്തീകരിച്ചിട്ടുള്ളത് വിൽക്കപ്പെട്ട 10 സെൻ്റ് സ്ഥലം ഉൾപ്പെട്ടിട്ടില്ലെന്നും, നിലവിലെ മറ്റ് ചട്ടങ്ങൾ ടി കെട്ടിടത്തിന് ലംഘനം ഇല്ലായെന്നും പരിശോധിച്ച് ബോധ്യപ്പെട്ട് പെർമിറ്റ് പ്രകാരം അനുവദിച്ചിട്ടുള്ള 213.5 ച.മീ. വിസ്തീർണ്ണത്തിൽ അധികരിച്ച് വരുന്ന നിർമ്മാണത്തിന് പുതിയ ഉത്തരവ് പ്രകാരം ക്രമവത്കരണ ഫീസ് ഈടാക്കി കെട്ടിട നമ്പർ നൽകുന്നതിന് ഇരട്ടയാർ സെക്രട്ടറിയെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠേന തീരുമാനിച്ചു.