LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Govind kripa, Kizhakkepatt paramb
Brief Description on Grievance:
permit not receivable
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:18:08
2021 വര്‍ഷത്തില്‍ വീട് നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടും നാളിതുവരെ അനുമതി ലഭിച്ചിട്ടില്ല എന്നതാണ് പരാതി. പരാതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-18 13:41:49
കെട്ടിട നിര്‍മ്മാണത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നുവെങ്കിലും നിര്‍മ്മാണം തീരദേശ പരിപാലന നിയമ പ്രകാരം കണ്ടല്‍ കാടുകള്‍ ഉള്‍പ്പെടുന്ന ബഫര്‍ സോണില്‍ ഉള്‍പ്പെടുന്നതിനാല്‍ തീരദേശ പരിപാലന സമിതി അപേക്ഷ നിരസിച്ചതാണ്. എന്നാല്‍ സമീപ പ്രദേശത്തുള്ളവര്‍ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും തന്റെ അപേക്ഷ പുന:പരിശോധിക്കണമെന്നും അപേക്ഷകന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആയതിനാല്‍ നിരസിച്ച ഉത്തരവ് ഉള്‍പ്പെടുത്തി തീരദേശ പരിപാലന സമിതിയ്ക്ക് പുന:പരിശോധനയ്ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു. പുന :പരിശോധന ഉത്തരവിന് വിധേയമായി കെട്ടിട നിര്‍മ്മാണ അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-26 21:50:41
തീരദേശ പരിപാലന നിയമം ലംഘിക്കുന്നതിനാല്‍ തീരദേശ പരിപാലന സമിതി അപേക്ഷ നിരസിച്ചതാണ്. ആയതിനാല്‍ തന്നെ സെക്രട്ടറിയും ഒക്യുപെന്‍സി അനുവദിച്ചിരുന്നില്ല. തീരദേശ സമിതിയുടെ തീരുമാനം അപേക്ഷകന് തൃപ്തികരമല്ല. ആയതിനാല്‍ തന്നെ പുനപരിശോധനാ ഹര്‍ജി നല്‍കുന്നതിന് നിര്‍ദ്ദേശിച്ചു. തീരദേശ പരിപാലന സമിതിയുടെ തീരുമാനത്തിന് വിധേയമായി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിയ്ക്കും നിര്‍ദ്ദേശം നല്കി. മറ്റ് തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.