LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthukulangarethazhe,Payyoliangadi,673523
Brief Description on Grievance:
existing bldng.tax not receiving
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-03 12:43:03
ശ്രീ.ചന്തുക്കുട്ടി എന്നവര്‍ സമര്‍പ്പിച്ച പരാതി പരിശോധിച്ചു. തുറയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് സഞ്ജയന് ഹാജരുണ്ടായിരുന്നു. സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 1997 മുന്പുളള കെട്ടിടം മേല്‍ക്കൂര ഓലയോട് കൂടിയുളളതും പിന്നീട് കോണ്‍ക്രീറ്റ് ആക്കി മാറ്റിയതാണെന്നും തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി ഇക്കാര്യത്തിന് ആവശ്യമാണെന്നും ആണ്. ഫയല്‍ പരിശോധിച്ചതില്‍ ആയത് ശരിയാണെന്ന് കാണുന്നു. ആയതിനാല്‍ ടിയാന്റെ അപേക്ഷ പ്ലാന്‍ മറ്റു വിശദാംശങ്ങള്‍ സഹിതം CZMA ക്ക് സമര്‍പ്പിക്കേണ്ടതുണ്ട്.ആയതിനാല്‍ മൂന്ന് സെറ്റ് പ്ലാന്‍ സഹിതം Scruitiny ഫീസ് ഒടുക്കി CZMA സമര്‍പ്പിക്കുന്നതിന് പരാതിക്കാരനെ ഫോണിലൂടെ അറിയിക്കുന്നതിനും, ആയതിന് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനും തുറയൂര്‍ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. ഫയല്‍ തീര്‍പ്പാക്കി.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:41:34
ഫയല്‍ തീര്‍പ്പാക്കി.