LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
വിലങ്ങിൽ ഹൌസ് കോട്ടക്കൽ - 676503
Brief Description on Grievance:
നവകേരള സദസ്സ് - വീട്ടുനമ്പർ അനുവദിക്കാത്തത് സംബനധിച്ച്
Receipt Number Received from Local Body:
Interim Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 18
Updated on 2023-12-30 15:52:56
2016-ൽ പെർമിറ്റ് എടുത്തു. - 77.62 m 2. പൂർത്തീകരണ പ്ലാൻ പ്രകാരം 119 m 2. സൈറ്റ് പരിശോധനയിൽ 124.85 m 2. നഞ്ചഭൂമിയാണ്. പരാതിക്കാരന് മുമ്പ് നോട്ടീസ്നല്‍കിയിട്ടുണ്ട്. കൂടുതൽ പരിശോധനക്കായി മാറ്റി.
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 19
Updated on 2024-01-26 15:26:53
നഗരസഭയ്ക്ക് നേരിട്ട് അനുമതി നൽകാൻ കഴിയുന്നതിനേക്കാൾ കൂടുതൽ അളവിൽ ഉള്ള നിർമ്മാണ പ്രവർത്തനം നടത്തിയിട്ടുണ്ട്. (124.85 M2) ആയതിനാൽ ഭൂമി തരം മാറ്റിയ ഉത്തരവ് ആവശ്യമാണെന്ന വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് നഗരസഭയെ ചുമതല പെടുത്തി.
Final Advice Verification made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 20
Updated on 2024-02-13 16:38:23
സെക്രട്ടറി തുടര്‍ നടപടി സ്വീകരിച്ചു.