LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SAAYOOJYAM, OTTAKADA, VATTAKARIKKAKAM P.O. PANGODE
Brief Description on Grievance:
അയല്‍ പുരയിടത്തില്‍ നിന്നും നിയമാനുസൃത അകലം പാലിക്കാതെ മേൽക്കൂരയില്‍ ഷീറ്റ് സ്ഥാപിച്ചത് -സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by TVPM2 Sub District
Updated by ഷാജഹാൻ. എ, Internal Vigilance Officer
At Meeting No. 49
Updated on 2025-04-09 15:24:29
ഈ വിഷയം സംബന്ധിച്ച് O P No.339/2024 പ്രകാരം പരാതിക്കാരന്റെയും എതിർകക്ഷിയുടെയും അതിര് നിർണ്ണയിച്ച് റിപ്പോർട്ട് നൽകുന്നതിന് നെടുമങ്ങാട് തഹസീൽദാരോടും, സർവ്വേയറോടും ആയതിൻ്റെ അടിസഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയോടും ബഹു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡിസ്മാൻ നിർദ്ദേശിച്ച് ഉത്തരവായിട്ടുണ്ട്. തുടർ നടപടികൾ ത്വരിതപ്പെടുത്താൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് പരാതി തീർപ്പാക്കുന്നു.