LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Udiyanathayil house, Chammanoor, Punnayoorkulam, Thrissur - 679561
Brief Description on Grievance:
അപേക്ഷകൻ തന്റെ കെട്ടിടത്തിന് ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി 07 / 03 / 2024 ന് കുന്നംകുളം നഗരസഭയിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. എന്നാൽ പല വിധ അന്യായമായ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് കൊണ്ട് കുന്നംകുളം നഗരസഭാ സെക്രട്ടറി 27 / 03 / 2024 ന് E2-5748/2012, BA: 200/13-14 പ്രകാരം പ്രസ്തുത അപേക്ഷ നിരസിച്ചു കൊണ്ട് അറിയിപ്പ് നല്കിയിട്ടുള്ളതാണ്. ടി അറിയിപ്പിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ അത്രയും വസ്തുതകൾക്കും നിലവിലെ നിയമങ്ങൾക്കും എതിരായിട്ടുള്ളവയാണ്. ആയതിനാൽ എന്റെ ബിൽഡിങ് ഒക്യുപെൻസി ക്കുള്ള അപേക്ഷ പുനഃ:പരിശോധിച്ച് എനിക്ക് ബിൽഡിങ് ഒക്യുപെൻസി സർട്ടിഫിക്കറ്റ് അനുവദിച്ചു നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 39
Updated on 2024-09-30 15:18:36
Need verification of records, to be consider in the next siting
Final Advice made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 40
Updated on 2024-10-30 16:18:54
നഗരസഭ ചൂണ്ടികാണിച്ചിട്ടുള്ള ന്യൂനതകൾ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്ന മുറക്ക് തുടർ നടപടി സ്വീകരിക്കാൻ സെക്രട്ടറിക്ക് നിർദേശം നൽകി തീർപ്പാക്കുന്നു
Final Advice Verification made by TCR2 Sub District
Updated by DURGADAS C K, Internal Vigilance Officer
At Meeting No. 41
Updated on 2024-11-07 13:52:31
completed