LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLAMPARAMBIL HOUSE P.O. ANANTHAPURAM THRISSUR
Brief Description on Grievance:
FOR BUILDING NUMBER
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:40:29
അപേക്ഷകന് അതിരപ്പിള്ളി പഞ്ചായത്തിലെ 17.08.2016 ലെ ബി2-2930/2016/16 നമ്പര്‍ പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്നില്ല എന്ന പരാതി പരിശോധിച്ചു. സെക്രട്ടറി അറിയിച്ച പ്രകാരം സര്‍ക്കാരിന്റെ 02.02.2021 ലെ സ.ഉ.(എംഎസ്)നം.61/2021 തസ്വഭവ ഉത്തരവ് പ്രകാരം ബില്ജഡിംഗ് പെര്‍മിറ്റുമായി ബന്ധപ്പെട്ട പൊസ്സഷന്‍ സര്‍ട്ടിഫിക്കറ്റ് എന്താവശ്യത്തിനാണോ ഭൂമി പതിച്ചു നല്‍കിയിട്ടുള്ളത് എന്ന് പരിശോധിച്ചേ പെര്‍മിറ്റ് അനുവദിക്കാന്‍ പാടുള്ളൂ എന്ന് നിഷ്ക്കര്ഷിച്ചിട്ടുള്ളതാണ്. ലാന്‍ഡ് അസ്സൈന്മെന്റ് പ്രകാരം ലഭിച്ച സ്ഥലത്ത് പെര്‍മിറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന് നമ്പര്‍ അനുവദിക്കണമെന്ന ആവശ്യം സംബന്ധിച്ച് സ്പഷ്കീകരണം ലഭ്യമാക്കി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സെക്രട്ടറിയോട് ശുപാര്‍ശ ചെയ്ത് തീരുമാനിച്ചു.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:47:17