LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
New Colony Munnar
Brief Description on Grievance:
Building Regularisation reg
Receipt Number Received from Local Body:
Interim Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 16
Updated on 2024-05-25 13:01:19
അപേക്ഷയിന്മേല് അന്വേഷണം നടത്തി വസ്തുതകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി അടുത്ത് സിറ്റിംഗില്‍ പരിഗണിക്കാന്‍ തീരുമാനിച്ചു.
Final Advice made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 17
Updated on 2024-07-27 16:45:29
മേൽ സൂചന (1) പ്രകാരം നവകേരള സദസിന് മുമ്പാകെ സമർപ്പിച്ചിട്ടുളള അപേക്ഷ മൂന്നാർ പഞ്ചായത്തിൽ ലഭിച്ചിട്ടുള്ളതാണ്. പ്രസ്തുത അപേക്ഷ പരിശോധിച്ചതിൽ, അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്ന 16/683 (യുഎ) എന്ന നമ്പർ കെട്ടിടം നിലവിൽ ഇല്ല എന്നും, അപേക്ഷകനായ ശ്രീ. ജയരാജ് ന്യൂ കോളനി മൂന്നാർ, എന്നയാൾ മൂന്നാർ ടൌണിൽ ദിനവും ഉപയോഗ ശേഷം മാറ്റി വെക്കുന്ന പെട്ടികട പ്രവർത്തിപ്പിക്കുന്നതാണ്. എന്നാൽ ടി പെട്ടി കടക്ക് നമ്പർ നൽകുവാൻ നിലവിൽ നിർവ്വാഹമില്ല എന്ന് ചെയ്തിട്ടുളളതാണ് എന്ന വിവരം അറിയിക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by IDK3 Sub District
Updated by അബ്ദുൾ സമദ് പി എം, Internal Vigilance Officer
At Meeting No. 3
Updated on 2024-07-27 16:45:49