LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കരിയാപ്പ്
Brief Description on Grievance:
പുതിയ കെട്ടിട നിയമം അനുസരിച്ചുള്ള ഭീമ ആയ തുകയില്‍ നിന്നും ഒഴിവാക്കി പഴയ നിയമം അനുസരിച്ചുള്ള നികുതിയില്‍ പെടുത്തണം എന്നുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 15:00:38
ഗോപാലൻ പി കെ എന്നവർ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി തനിക്ക് പുതുതായി പട്ടയം ലഭിച്ച ഭൂമിയിൽ നിലവിലുള്ള കെട്ടിടത്തിന് നിയമാനുസൃതം നമ്പർ ലഭിക്കുന്നതിന് ഉള്ള അപേക്ഷയിൽ നിലവിലുള്ള കെട്ടിടം എന്ന നിലയിൽ പഴയ നിരക്കിൽ ഫീസ് കൊടുക്കുന്നതിന് അനുവദിക്കണം എന്നതാണ് അപേക്ഷ തീരുമാനം പുതുതായിപട്ടയം ലഭിച്ചവർക്ക് നിലവിലുള്ള കെട്ടിട നമ്പർ നിയമാനുസൃതം ആക്കുന്നതിനും കെട്ടിടം വിപുലീകരിക്കുന്നതിനുള്ള അപേക്ഷകളിൽ പുതുക്കിയ ഫീസിൽ ഇളവ് അനുമതിക്കുന്നതിന് വേണ്ടി ഗ്രാമപഞ്ചായത്ത് 9-11-23 ന് ചേർന്ന യോഗത്തിൽ 269/2023 നമ്പർ പ്രകാരം തീരുമാനിക്കുകയും ആയത് സർക്കാർ സാധൂകരണത്തിന് വേണ്ടി അപേക്ഷിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു . ഗ്രാമപഞ്ചായത്തിന്റെ ഈ തീരുമാനത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നതിന് വിധേയമായി അപേക്ഷയിൽ തീരുമാനമെടുക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:11:30
No further direction