LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കൊളിയാടന്‍ പുതിയവീട്ടില്‍ കാരക്കാട് P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:54:43
ശ്രീമതി ശരണ്യ എന്നവർ രാമന്തളി ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി. ശ്രീമതി ശരണ്യ 2022 ൽ വീട് പണിയുന്നതിനായി ഗ്രാമപഞ്ചായത്തിൽ പെർമിറ്റിന് അപേക്ഷിച്ചിരുന്നു എങ്കിലും പെർമിറ്റ് ലഭിച്ചിട്ടില്ല എന്നതാണ് പരാതി ശ്രീമതി ശരണ്യയുടെ അപേക്ഷയിൽ പുതുതായി നിർമ്മിക്കുന്ന പ്ലോട്ടിൽ കൂടി നിർദ്ദിഷ്ട തീരദേശ ഹൈവേ കടന്നു പോകുന്നതിനാൽ കേരള റോഡ് ഫണ്ട് ബോർഡിൽ നിന്ന് കെട്ടിട നിർമ്മാണ സംബന്ധിച്ചിട്ടുള്ള ക്ലിയറൻസ് ലഭ്യമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് 14-10-2022 തീയതിയിൽ അയച്ചു നൽകിയിട്ടുള്ളതാണെന്നും ആയതിനെ മറുപടിയൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പെർമിറ്റ് അനുവദിക്കാതിരുന്നത് സെക്രട്ടറി അറിയിച്ചു തീരുമാനം തീരദ്ദേശ റോഡ് സർവ്വെ പ്രവൃത്തികൾ നടന്നു വരുന്നതിനാൽ പ്രസ്തുത അലൈൻമെന്റിൽ വരുന്ന നിർമ്മാണ പ്രവൃത്തികൾക്ക് അനുമതി നല്‍കുന്നതിന് മുമ്പ് KRFB യുടെ N O C ആവശ്യമാണെന്ന് KRFB ഗ്രാമപഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ ചട്ടം 11 (vii)പ്രകാരം നിർദ്ദിഷ്ട ഭൂമി സർക്കാരിൻറെ ഭൂമിയേറ്റെടുക്കൽ നടപടികളിൽ ഉൾപ്പെട്ടിട്ടുള്ളതാണെങ്കിൽ കെട്ടിട നിർമ്മാണ പെർമിറ്റിന് അംഗീകാരം നൽകാൻ സാധിക്കുന്നതല്ല .നിർദിഷ്ട തീരദേശ ഹൈവേ പ്രസ്തുത സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ ചട്ടപ്രകാരം കെട്ടിടം നിർമ്മാണ അനുമതികൾ നൽകുന്നതിന് സാധിക്കാത്തതാണ്.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:09:23
No further direction