LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalluvettukuzhiyil, Elettil
Brief Description on Grievance:
കെട്ടിട നിർമ്മാണ അനുമതി നിരസിച്ചത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 16:20:03
തീരുമാനം:- ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ, കല്ലുവെട്ടുകുഴിയിൽ, എളേറ്റിൽ എന്നവർ സമർപ്പിച്ച അപേക്ഷ പരിശോധിച്ചതിൽ കെ.പി.ബി.ആർ 2019 ന് വിധേയമായി പ്ലാൻ സമർപ്പിക്കുന്നതിനും റൂൾ 5(4) പ്രകാരമുള്ള ഫയർ എൻ.ഒ.സി, റൂൾ 6(13), 6(7), 77, 78, 79(3) എന്നിവയും കെ.പി.ബി.ആർ 2019 പ്രകാരമുള്ള പാർക്കിംഗ്, സാനിറ്റേഷൻ എന്നിവയും പ്രൊവൈഡ് ചെയ്യുന്നതിന് ആവശ്യപ്പെട്ടിരുന്നെങ്കിലും, ആയത് പരിഹരിച്ച് പ്ലാൻ പുന:സമർപ്പിക്കാത്തതിനാൽ അപേക്ഷ നിരസിച്ചതായി കാണിച്ച് 20/03/2021 തിയ്യതിയിൽ 5416/2019 നമ്പർ കത്ത് പ്രകാരം അപേക്ഷകനെ വിവരം അറിയിച്ചതാണെന്നും, കൂടാതെ ഇതുമായി ബന്ധപ്പെട്ട് സങ്കേതം അപേക്ഷ പരിശോധിച്ചതിൽ 27/03/2021 തിയ്യതിയിൽ നിരസിച്ചതായി കാണുന്നു എന്നും, സങ്കേതത്തിൽ നിരസിച്ചതായതിനാൽ പ്രസ്തുത ഫയലിൽ തുടർനടപടി സ്വീകരിക്കാൻ നിർവ്വാഹമില്ലെന്ന വിവരവും 2019 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടം പാലിച്ച് മതിയായ രേഖകളോട് കൂടി അപേക്ഷ സമർപ്പിക്കേണ്ടതാണെന്നും അപേക്ഷകനെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അദാലത്ത് സമിതി മുമ്പാകെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സെക്രട്ടറി റിപ്പോർട്ട് അദാലത്ത് സമിതി പരിശോധിക്കുകയും നിർദ്ദേശ പ്രകാരം അപേക്ഷകൻ ന്യൂനതകൾപരിഹരിച്ച് പ്ലാൻ പുന:സമർപ്പിക്കാത്ത സാഹചര്യത്തിൽ അപേക്ഷ ഗ്രാമപഞ്ചായത്ത് നിരസിച്ച് കക്ഷിക്ക് മറുപടി നൽകിയതിനാൽ, അപേക്ഷയിൽ തുടർനടപടി ആവശ്യമില്ലെന്ന് സമിതി വിലയിരുത്തി അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 11:45:37
ഫയൽ തീർപ്പാക്കി