LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kalathil House Vettikkattiri P.O. Thazhapra
Brief Description on Grievance:
നവകേരള സദസ്സ്- ബില്‍ഡിംഗ് പെര്‍മിറ്റ് പുതുക്കിയിട്ടില്ല. അതിനാല്‍ വീട്ടു നമ്പര്കിട്ടിയിട്ടില്ല
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-18 16:21:42
പരാതിക്കാരി 1250 ച.മീ വീട് നിര്‍മ്മിക്കുന്നതിന് എടുത്ത പെര്‍മ്മിറ്റ് കാലഹരണപ്പെട്ടു എന്നും നിലവില്‍ പുതുക്കാന്‍ അനുവദിക്കാതെ റെഗുലറൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാതായും അറിയിച്ചിട്ടുള്ളതാണ്. നിലവിലുണ്ടായിരുന്ന പെര്‍മ്മിറ്റ് കെ.പി.ബി.ആര്15(4) ചട്ടം പ്രകാരം പുതുക്കി നല്‍കുന്നതിനും പണിപൂര്ത്തിയാകുന്നമുറക്ക് പെര്‍മിറ്റില്‍ ഉള്‍പ്പെടാത്ത നിര്‍മ്മാണങ്ങള്‍ റഗുലറൈസ് (റൂള്‍ 92) ചെയ്ത് ഒക്യുപെന്‍സി അനുവദിക്കുന്നതിന് സെക്രട്ടറിയോട് ശുപാര്‍ശ ചെയ്തു തീരുമാനിച്ചു.
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-05-25 15:33:16
സെക്രട്ടറി അാലത്ത് തീരുമാനപ്രകാരം തുടർ നടപടി സ്വീകരിക്കേണ്ടതാണ്.