LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മോട്ടക്കുന്ന് ഇട്ടികുളം P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:49:06
Docket No.KNR 0061740 കുഞ്ഞാമിന ടികെ എന്നവർ രാമന്തളി ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി ശ്രീമതി കുഞ്ഞാമിന പണിത കടമുറിക്ക് രാമന്തളി ഗ്രാമപഞ്ചായത്തിൽ നിന്നും വിവിധ കാരണങ്ങൾ പറഞ്ഞ് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി മുൻകൂർ അനുമതിയില്ലാതെ നടത്തിയ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നത് 06-05-2019 തീയതിയിൽ ശ്രീമതി കുഞ്ഞാമിന സമർപ്പിച്ച അപേക്ഷയിൽ പ്രകാരം പ്രസ്തുത സ്ഥലം തീരദേശ പരിപാലന നിയമത്തിന്റെ പരിധിയിൽ ആയതിനാൽ സി ആർ സെഡ് എൻ ഒ സി ക്കായി ഗ്രാമപഞ്ചായത്തിൽ നിന്നും അയച്ചു നൽകുകയും 06-01-2020 തീയതിയിലെ KCZMA മെമ്പർ സെക്രട്ടറിയുടെ 1518 /A2/19/ KCZMA കത്ത് പ്രകാരം ടി അപേക്ഷ നിരസിച്ചതായി KCZMA അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകന്റെ കെട്ടിടം ക്രമവൽക്കരിച്ച് നൽകാത്തത് എന്ന് സെക്രട്ടറി അറിയിച്ചു തീരുമാനം ടി കെ കുഞ്ഞാമിന എന്നവരുടെ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നത് KCZMAനിരസിച്ചതാണ്. .KCZMA നിരസിച്ച അപേക്ഷയിൽ കെട്ടിട നിർമ്മാണം ക്രമവൽക്കരിക്കുന്നതിന് ഈ അദാലത്തിന് സാധിക്കുകയില്ല. കുഞ്ഞാമിന ടികെ എന്നവരുടെ പരാതി നിരസിച്ചു തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:08:39
No further direction