LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHUCHIRAYIL ARAVANCHAAL
Brief Description on Grievance:
റോഡില്‍ നിന്നും നിശ്ചിത അകലം ഇല്ല എന്ന് പറഞ്ഞ് കെട്ടിട നമ്പര്‍ നല്‍കുന്നില്ല
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:38:14
ശ്രീമതി എൽസമ്മ പി സി എന്നവർ കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിന് എതിരെ സമർപ്പിച്ച പരാതി. ഗ്രാമപഞ്ചായത്തിൽ നിന്നും താൻ കെട്ടിട നിർമ്മാണാനുമതി നേടിയിട്ടുണ്ടെന്നും എന്നാൽ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി .നേരിട്ട് കേട്ടതിൽ പെർമിറ്റ് സംബന്ധിച്ച രേഖകൾ ഒന്നും തന്നെ തന്റെ പക്കൽ ലഭ്യമല്ലെന്നും പരാതിക്കാരി അറിയിച്ചു ശ്രീമതി എൽസമ്മ കെട്ടിട നിർമ്മാണാനുമതിക്ക് അപേക്ഷിക്കുകയും കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്തിനു വേണ്ടി സെക്രട്ടറി അറിയിച്ചു .എന്നാൽ കെട്ടിടം പൂർത്തീകരിച്ച് പൂർത്തീകരണ സർട്ടിഫിക്കറ്റോ പൂർത്തീകരണ പ്ലാനോ ഗ്രാമപഞ്ചായത്തിൽ ഇതേവരെ ലഭ്യമാക്കിയിട്ടില്ല ആയതുകൊണ്ടാണ് നമ്പർ അനുവദിക്കുന്നതിന് സാധിക്കാത്തതെന്ന് സെക്രട്ടറി വിശദീകരിച്ചു തീരുമാനം കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം കെട്ടിട നിർമ്മാണത്തിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ കെട്ടിടം പൂർത്തീകരിച്ച് ഒക്കുപെൻസി ലഭിക്കുന്നതിന് കെട്ടിടത്തിന്റെ പൂർത്തീകരണ പ്ലാനും പൂർത്തീകരണ സർട്ടിഫിക്കറ്റും സഹിതം അപേക്ഷ നൽകേണ്ടതുണ്ട് .എന്നാൽ ശ്രീമതി എൽസമ്മ ഇപ്രകാരം അപേക്ഷ നൽകിയിട്ടില്ല. ആയതിനാൽ കെട്ടിടം പൂർത്തീകരിച്ചത് സംബന്ധിച്ചുള്ള പ്ലാനും പൂർത്തീകരണ സർട്ടിഫിക്കറ്റും സഹിതം ഗ്രാമപഞ്ചായത്തിൽ അപേക്ഷിക്കുന്നതിന് പരാതിക്കാരിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:01:56
No further direction