LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ടോത്തി വെള്ളൂര്‍ P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-19 14:11:26
സുമതി സി എന്നവർ പയ്യന്നൂർ നഗരസഭയ്ക്ക് എതിരെ നൽകിയ പരാതി കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് ലഭിക്കുന്നില്ല എന്നതാണ് പരാതി. പരാതിക്കാരെ നേരിട്ട് കേട്ടതിൽ തങ്ങൾ കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്നും പ്രസ്തുത സ്ഥലം പരിവർത്തനം ചെയ്യുന്നതിന് ജില്ലാതല സമിതിക്ക് അപേക്ഷ നൽകിയിട്ടുള്ളത് ആണെങ്കിലും നിരസിച്ചിട്ടുള്ളതാണെന്നും അറിയിച്ചു.കെട്ടിട നിർമ്മാണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതുകൊണ്ടാണ് പെർമിറ്റ് അനുവദിക്കാൻ സാധിക്കാതത്തെന്ന് നഗരസഭ അറിയിച്ചു തീരുമാനം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം വിജ്ഞാപനം ചെയ്ത ഭൂമിയിൽ കെട്ടിട നിർമ്മാണാനുമതി നൽകുന്നതിന് സാധിക്കുകയില്ല .ശ്രീമതി സുമതി എന്നവർക്ക് മറ്റ് അനുയോജ്യമായ സ്ഥലങ്ങൾ ഒന്നും തന്നെ കെട്ടിട നിർമ്മാണത്തിന് ലഭ്യമല്ലെങ്കിൽ പ്രാദേശിക നിരീക്ഷണ സമിതി മുഖേന ജില്ലാതല സമിതിക്ക് ഭൂമി പരിവർത്തനം ചെയ്യുന്നതിന് അപേക്ഷിക്കാവുന്നതാണ് എന്നാൽ ശ്രീമതി സുമതിയുടെ കാര്യത്തിൽ പ്രസ്തുത അപേക്ഷ ജില്ലാ സമിതി നിരസിച്ചതായി പരാതിക്കാരി അറിയിച്ചിട്ടുണ്ട് ,.ഈ സാഹചര്യത്തിൽ നിർമ്മാണാനുമതി നൽകുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാധിക്കാത്തതാണ്
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:01:21
No further direction