LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുണ്ടയങ്ങട്റ്റ് ഹൗസ് വെള്ളൂര്‍ P O
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-16 21:30:55
Docket No.KNR 0061235 ശ്രീമതി ജാനകി എം എന്നവർ പയ്യന്നൂർ നഗരസഭയ്ക്ക് എതിരെ നൽകിയ പരാതി പയ്യന്നൂർ നഗരസഭയിൽ വെള്ളൂർ എന്ന സ്ഥലത്ത് താൻ നിർമ്മിച്ച വീടിന് ഇതുവരെയായി നമ്പർ ലഭിക്കാത്തതിനാൽ കറണ്ട് കണക്ഷൻ ലഭിക്കുന്നില്ല എന്നതാണ് ശ്രീമതി ജാനകിയുടെ പരാതി .പരാതിക്കാരെ നേരിട്ട് കേട്ടതിൽ തങ്ങൾ വീട് നിർമ്മിച്ചിരിക്കുന്ന സ്ഥലം തറവാട്ട് വകയുള്ളതാണെന്നും സ്ഥലത്തിന് മറ്റ് അവകാശികൾ അവകാശം ഉന്നയിക്കുന്നുണ്ട് എന്നും സ്ഥലം അനധികൃതമായി കയ്യേറി എന്ന് അതിന് മറ്റുള്ളവർ തങ്ങളുടെ പേരിൽ കേസ് നൽകിയിട്ടുള്ളതാണെന്നും അറിയിച്ചു .കൂടാതെ പ്രസ്തുത സ്ഥലത്തിൻറെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ഒന്നും തന്നെ തങ്ങളുടെ കയ്യിൽ ലഭ്യമല്ല എന്നും ശ്രീ ജാനകിപറഞ്ഞു.ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകൾ ഒന്നും ഹാജരാക്കാത്തതിനാലാണ് നമ്പർ അനുവദിക്കാൻ സാധിക്കാത്തതെന്ന് നഗരസഭ അറിയിച്ചു തീരുമാനം കെട്ടിടം പണിതിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ ,കെട്ടിടത്തിന്റെ പൂർത്തീകരണ പ്ലാൻ ,പൂർത്തീകരണ സർട്ടിഫിക്കറ്റ് എന്നിവ സഹിതം നഗരസഭയിൽ അപേക്ഷ നല്‍കുന്നതിനും അപേക്ഷ ലഭിക്കുന്ന മുറക്ക് പരിഗണിച്ച് സേവനം ലഭ്യമാക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 21
Updated on 2024-02-02 12:00:40
No further direction