LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പോയിരന് ഹൗസ് വെള്ളൂര്‍ PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:49:38
ശ്രീ പ്രശോഭ് എന്നവർ പയ്യന്നൂർ നഗരസഭക്കെതിരെ നൽകിയ പരാതി ശ്രീ പ്രശോഭ് പയ്യന്നൂർ നഗരസഭ പരിധിയിലെ വെള്ളൂർ എന്ന സ്ഥലത്ത് പണിത വീട്ടിന്റെ നമ്പർ ലഭിക്കുന്നില്ല എന്നതാണ് പരാതി ശ്രീ പ്രശോഭ് വെള്ളൂർ വില്ലേജിലെ റിസർവ് നമ്പർ 59/10ൽ പെട്ട സ്ഥലത്താണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളത് പ്രസ്തുത സ്ഥലം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതായതുകൊണ്ടാണ് നമ്പർ അനുവദിക്കാൻ സാധിക്കാത്തതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു തീരുമാനം കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം 2008 പ്രകാരം വിജ്ഞാപനം ചെയ്ത ഭൂമിയിൽ കെട്ടിട നിർമ്മാണം നടത്തുന്നതിന് അനുമതി നൽകുന്നതിന് സാധിക്കുകയില്ല. ശ്രീ പ്രശോഭിന് വീട് വെയ്ക്കുന്നതിന് അനുയോജ്യമായ മറ്റ് സ്ഥലം ഒന്നും ലഭ്യമല്ലെങ്കിൽ പ്രാദേശിക നിരീക്ഷണ സമിതി മുഖേന സ്ഥലം രൂപാന്തരപ്പെടുത്തുന്നതിന് ജില്ലാതല സമിതിക്ക് അപേക്ഷിക്കുന്നതിന് ശ്രീ പ്രശോഭിനോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 15:14:30
direction to applicant