LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANNUKKARATH HOUSE MACHIYIL
Brief Description on Grievance:
കെട്ടിട നമ്പര് പുനസ്ഥാപിച്ച് കിട്ടുന്നതുമായി ബന്ധപെട്ട പരാതി
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:46:49
ശ്രീമതി അസ്മാ എന്നവർ ചെറുപുഴ ഗ്രാമപഞ്ചായത്തിനെതിരെ നൽകിയ പരാതി ശ്രീമതി അസ്മ കെ എം തന്റെ ഉടമസ്ഥതയിൽ ഉള്ള സിപി 2/1269 നമ്പർ കെട്ടിടം 2018 വരെ നികുതി അടവാക്കിയിട്ടുള്ളതും കച്ചവട ആവശ്യത്തിന് കെട്ടിടത്തിൽ ലൈസൻസ് നേടിയിട്ടുള്ളതും ആണെന്നും എന്നാൽ പിന്നീട് ഗ്രാമപഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ കെട്ടിടം സഞ്ചയ സോഫ്റ്റ്വെയറിൽ ലഭിക്കാത്തതിനാൽ നികുതി സ്വീകരിക്കുകയും ലൈസൻസ് അനുവദിക്കുകയും ചെയ്യുന്നില്ല എന്നതാണ് പരാതി ശ്രീമതി അസ്മയുടെ മാതാവ് ശ്രീമതി ബീഫാത്തു എന്നവരുടെ പേരിൽ കെട്ടിടം നിലവിൽ ഉണ്ടായിരുന്നതാണെന്നും എന്നാൽ സഞ്ചയ സോഫ്റ്റ്വെയറിൽ കെട്ടിടം ഡാറ്റാ എൻട്രി ചെയ്യുന്നതിന് സാധിക്കാത്തതിനാൽ ആണ് നികുതി സ്വീകരിക്കുന്നതിന് സാധിക്കാത്തതെന്ന് സെക്രട്ടറി അറിയിച്ചു നമ്പർ പുനസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതാണെന്നും സെക്രട്ടറി അറിയിച്ചിട്ടുണ്ട് തീരുമാനം ശ്രീമതി അസ്മയുടെ പരാതിയിൽ പരാമർശിക്കുന്ന കെട്ടിടം പഞ്ചായത്തിന്റെ റജിസ്റ്ററിൽ നിലവിലുള്ളതാണ് എന്നാൽ സഞ്ചയ സോഫ്റ്റ്വെയറിൽ ഇല്ലാത്തതുകൊണ്ടാണ് നികുതി സ്വീകരിക്കാൻ സാധിക്കാതിരുന്നത് എന്നും ഡാറ്റാ എൻട്രി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. സഞ്ചയാ സോഫ്റ്റ്വെയറിൽ ആവശ്യമായ രേഖപ്പെടുത്തലുകൾ നടത്തുന്നതിന് ജില്ലാ ജോയിൻറ് ഡയറക്ടർ മുഖേന അപേക്ഷ നൽകേണ്ടതും കെട്ടിടത്തിന്റെ ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-01-27 13:00:12
Building No. allotted