LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മൂലയില്‍ kizhakkethil Thonnalloor Pandalam
Brief Description on Grievance:
40 വര്‍ഷം പഴക്കമുള്ള ഓടിട്ട കെട്ടിടം, 32 വര്‍ഷം പഴക്കമുള്ള വീടും അനധികൃത കെട്ടിടമാണ് എന്ന് പറയുന്നു. Rectification requested, 2023/24 നികുതി അടച്ചിട്ട് ഉണ്ട്
Receipt Number Received from Local Body:
Final Advice made by PTA3 Sub District
Updated by Ragimol V, Internal Vigilance Officer
At Meeting No. 38
Updated on 2024-09-24 17:01:54
യു എ നമ്പർ നൽകിയിട്ടുളളതിൽ ആക്ഷേപങ്ങൾ ഉളളവരുടെ കാര്യത്തിൽ പന്തളം മുനിസിപ്പാലിറ്റി സ.ഉ (കൈ) 77/2023/LSGD തീയതി 22/03/2023 ഉത്തരവ് പ്രകാരം വീണ്ടും കെട്ടിടങ്ങളുടെ വിവരശേഖരണം നടത്തേണ്ടതും ആക്ഷേപങ്ങൾ ടി GO ഖണ്ഡിക 21 പ്രകാരമുളള സമിതി തീർപ്പാക്കേണ്ടതുമാണെന്ന് അദാലത്തിൽ തീരുമാനിച്ചിട്ടുണ്ട് . മേൽ നടപടികൾക്ക് ശേഷവും അനധികൃതമെന്ന് കണ്ടെത്തി യു എ നമ്പർ നൽകിയിട്ടുളള കെട്ടിട ഉടമകൾ കെട്ടിടം ക്രമവൽക്കരിക്കുന്നതിന് KMBR 2019 അല്ലെങ്കിൽ UNAUTHORIZED CONSTRUCTION REGULARISATION RULE 2024 പ്രകാരം അതത് പോലെ അപേക്ഷ സമർപ്പിക്കേണ്ടതും ഓരോ അപേക്ഷയും 15 ദിവസത്തിനകം നഗരസഭ സെക്രട്ടറി തുടർ നടപടി സ്വീകരിച്ച് തീർപ്പാക്കേണ്ടതുമാണെന്നും ബഹു.മന്ത്രിയുടെ അദാലത്തിൽ തീരുമാനിച്ചു.