LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Puthenveedu thekkethil, kudachanadu, Mavelikkara
Brief Description on Grievance:
രണ്ട് വീട് വെച്ചു. പരാതിക്കാരന് നമ്പരിടുന്നതിന് എതിർകക്ഷി 50000 രൂപ ചോദിക്കുന്നു. ഇതാണ് പരാതി
Receipt Number Received from Local Body:
Interim Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No.
Updated on 2023-05-20 13:28:55
നമ്പർ നൽകുന്നതിനുള്ള അപേക്ഷ ലഭിച്ചിട്ടില്ലായെന്ന്സെക്രട്ടറി അറിയിച്ചു. പരാതിക്കാരനെ നേരിൽകേട്ട് ആവശ്യമായ നിയമോപദേശം നൽകി പരാതി തീർപ്പാക്കുന്നതിന് പാലമേൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി
Final Advice made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No.
Updated on 2023-06-08 12:05:03
പരാതിക്കാരനെ സെക്രട്ടറി നേരിൽ കേട്ടു. നമ്പർ അനുവദിക്കുന്നതിനായി രേഖകൾ ഹാജരാക്കുന്നതിന് ആവശ്യപെട്ടു.
Final Advice Verification made by ALP5 Sub District
Updated by ശ്രീ.രാജൻ, Internal Vigilance Officer
At Meeting No. 3
Updated on 2023-06-25 09:06:59
സെക്രട്ട.റി തുടർ നടപടി സ്വീകരിച്ചിട്ടുണ്ട്.