LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുഴുപ്പിലങ്ങാട് ഇടയ്ക്കാട് PO
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:37:51
11/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവകേരള സദസ്സിൽ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ആയിന്റവിട ബീച്ച് റോഡിൽ അബ്ദുൽ ജലീൽ നസീമ സമർപ്പിച്ച, അഞ്ച് വർഷത്തിൽ അധികമായി പാരമ്പര്യ തൊഴിലാളിയായ ഞങ്ങളുടെ കുടുംബം മേൽ സ്ഥലത്ത് 2015 മുതൽ ചെറിയ വീട് വെച്ച് താമസിച്ചു വരികയാണ് ഇതുവരെയായിട്ടും വീടിന് നമ്പർ അനുവദിച്ചിട്ടില്ല ആയത് അനുവദിച്ചു തരണമെന്ന അപേക്ഷയിൽ, അപേക്ഷകനെയും ഗ്രാമപഞ്ചായത്ത് ക്ലാർക്ക് ഓവർസിയർ എന്നിവരെയും കേട്ടതിൽ നിന്നും നിർമ്മാണം CRZ III യുടെ നോൺ ഡെവലപ്മെന്റ് സോണിൽ വരുന്നതിനാൽ CRZ അനുമതി നൽകുവാൻ സാധിക്കുകയില്ല എന്ന് കാണുന്നു. ആയതിനാൽ നിലവിലെ സാഹചര്യത്തിൽ ടി അപേക്ഷയിൽ മറ്റു നടപടികൾ സ്വീകരിക്കുവാൻ സാധിക്കുകയില്ല എന്ന് കമ്മിറ്റി നിരീക്ഷിച്ചു നേരിൽ കേട്ട സമയത്ത് ടി വിവരം അപേക്ഷകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് രേഖാമൂലം അപേക്ഷകനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:13:26
implemented