LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Madathil
Brief Description on Grievance:
licence for trade building number 73/29
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:14:24
കോഴിക്കോട് പാവങ്ങാട് നിലവിലുള്ള 73/29 കെട്ടിടത്തില്‍ കച്ചവടം ചെയ്യുന്നതിന് ലൈസന്‍സ് അപേക്ഷ സമര്‍പ്പിച്ചിട്ടും ലൈസന്‍സ് അനുവദിക്കുന്നില്ല എന്നതാണ് പരാതി. വിശദ റിപ്പോര്‍ട്ടിനായി സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-04 16:22:04
ലൈസന്‍സ് അനുവദിക്കുന്നതിന് 73/29 നമ്പര്‍ കെട്ടിടത്തിലാണ് അപേക്ഷകന്റെ പിതാവായ ശ്രീ. ഇ.കൃഷ്ണകുമാര്‍ എന്നവര്‍ അപേക്ഷ സമര്‍പ്പിച്ചത്. മേല്‍ കെട്ടിടത്തില്‍ സ്രീ. വര്ജാസ്.കെ. എന്നവര്‍ക്ക് മൊബൈല്‍ & ഫ്ട്വെയര് ഷോപ്പ് നടത്തുന്നതിന് നിലവില്‍ അനുമതി നല്കിയിട്ടുള്ളതാണ്. ആയതിനാലാണ് അപേക്ഷ നിരസിച്ചതെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ശരിയായ നമ്പര്‍ രേഖപ്പെടുത്തി ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിച്ചാല്‍ ലൈസന്‍സ് അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണെന്ന് അപേക്ഷകന് ടെലഫോണ്‍ മുഖേന അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകനും, അപേക്ഷ കൈപ്പറ്റിയാല്‍ സമയബന്ധിയമായി ലൈസന്‍സ് അനുവദിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-01-05 12:55:45
പരാതിക്കാരന്റെ പിതാവ് ശ്രീ.കൃഷ്ണകുമാര്‍ എന്നവര്‍ക്ക് 01/01/2024 തിയ്യതിയില്‍ 73/29 നമ്പര്‍ കെട്ടിടത്തില്‍ ലൈസന്‍സ് അനുവദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി രേഖാമൂലം അറിയിച്ചിട്ടുണ്ട്. ലൈസന്‍സിന്റെ പകര്‍പ്പും ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരനെ ടെലഫോണില്‍ ബന്ധപ്പെട്ടു. ലൈസന്‍സ് കൈപ്പറ്റിയതായി അറിയിച്ചിട്ടുമുണ്ട്. FTEOS ലൈസന്‍സ് അപേക്ഷകള്‍ പരിശോധിച്ച് അപാകതകള്‍ ഉണ്ടെങ്കില്‍ ആയത് യഥാസമയം പരിഹരിക്കുന്നതിന് അപേക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും സമയബന്ധിതമായി സേവനം ലഭ്യമാക്കുന്നു എന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി പരാതി തീര്‍പ്പാക്കുന്നു.