LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Naithoorthazam ,Chevarambalam
Brief Description on Grievance:
building plan
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:11:04
നിര്‍മ്മാണത്തിലെ അപാകത കാണിച്ച് വീടിന് നമ്പര്‍ ലഭിക്കുന്നില്ലാ എന്നതാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-04 15:14:47
2007 വര്‍ഷത്തില്‍ കെട്ടിട നിര്‍മ്മാണത്തിനായി അനുമതി നല്‍കിയിട്ടുണ്ട്. കെട്ടിട നിര്‍മ്മാണ അനുമതി കാലാവധി അവസാനിച്ചിട്ടുള്ളതുമാണ്. പ്ലാന്‍ പരിശോധിച്ചതില്‍ 30 ച.മീ.വീടിനാണ് നിര്‍മ്മാണാനുമതി നല്‍കിയതായി കാണുന്നത്. വീട് പണി പൂര്‍ത്തിയാക്കി ഒക്യുപെന്‍സി / കെട്ടിട നമ്പറിന് അപേക്ഷ സമര്‍പ്പിച്ചതായി അപേക്ഷകയോട് നേരില്‍ സംസാരിച്ചതില്‍ നിന്നും വ്യക്തമല്ല. അനുമതി നല്‍കിയതില്‍ നിന്നും വ്യത്യസ്തമായി നിര്‍മ്മിച്ച ഭാഗം പൊളിച്ചു മാറ്റിയതായി അപേക്ഷക അറിയിച്ചിട്ടുണ്ട്. ടീ സാഹചര്യത്തില്‍ കെട്ടിട നിര്‍മ്മാണ ചട്ട പ്രകാരം ക്രമ വല്‍ക്കരണത്തിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയെ കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ക്രമ വല്‍ക്കരണ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്കും ആയത് പരിശോധിച്ച് നിയമാനുസൃതം സമയബന്ധിതമായി കെട്ടിട നമ്പര്‍ നല്‍കുന്നതിനുള്ള തുടര്‍ നടപടികല്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 15
Updated on 2024-05-24 16:54:54
പനാത്ത് താഴം - CWRDM ബൈപാസ്സ് റോഡില്‍ നിന്ന് നിയമാനുസൃത അകലം പാലിക്കാത്തതിനാലാണ് കെട്ടിട നമ്പര്‍ ലഭിക്കാതിരുന്നത്. അനധികൃത കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനുള്ള പുതിയ ഉത്തരവിന്റെ (20/2024) അടിസ്ഥാനത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അപേക്ഷകയ്ക്ക് ഫോണില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.