LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
sreelakshmi ,Nadakkavu
Brief Description on Grievance:
building number
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2023-12-25 13:06:24
നിലവിലുള്ള വീട് അനുമതി കൂടാതെ മോഡിഫിക്കേഷന് വരുത്തിയിട്ടുണ്ട്. അയല്‍വാസിയുടെ സ്ഥലത്തിനോട് ചേര്‍ന്നാണ് അടുക്കള നിര്‍മ്മിച്ചിരിക്കുന്നത്. കെട്ടിട നമ്പര്‍ ലഭിക്കണമെങ്കില്‍ അയല്‍വാസിയുടെ സമ്മതപത്രം ഹാജരാക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് നടപടി ഉണ്ടാകണമെന്നാണ് പരാതി. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.
Escalated made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-01-04 13:23:23
സര്‍ക്കാര്‍ ധനസഹായത്തോടെ ഏകദേശം 25 വര്‍ഷം മുമ്പ് നിര്‍മ്മിച്ച വീടാണ്. പിന്നീട് പുനരുദ്ധാരണം നടത്തുകയും തൊട്ടടുത്ത പ്ലോട്ടില്‍ നിന്ന നിയമാനുസൃത അകലം പാലിക്കാതെ അടുക്കള കൂടുതലായി നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്. തൊട്ടടുത്ത പ്ലോട്ടിന്റെ ഉടമ സമ്മതപത്രം നല്കാത്തതിനാല് കെട്ടിട നിര്‍മ്മാണം ക്രമവല്‍ക്കരിക്കുവാന്‍ കഴിയാതെ വന്നിരിക്കുകയാണ്. 40 ച.മീറ്റര്‍ വിസ്തീര്‍ണ്ണം മാത്രമുള്ള വീടിന് ഒക്യുപെന്‍സി / കെട്ടിട നമ്പര്‍ ലഭിക്കുന്നതിന് അനധികൃത കെട്ടിടങ്ങള്‍ (വീട്) ക്രമവല്ക്കരിക്കുന്നതിനായുള്ള പ്രത്യേക സര്‍ക്കാര്‍ ഉത്തരവിന്റെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുകയോ / പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്താല്‍ മാത്രമേ കഴിയുകയുള്ളൂ. ആയതിനാല്‍ സര്‍ക്കാര്‍ പരിഗണനയ്ക്കായി സംസ്ഥാന തല സ്ഥിരം അദാലത്ത് സമിതി മുമ്പാകെ സമര്‍പ്പിക്കുന്നു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 7
Updated on 2024-06-11 16:13:26
Please see the attachment
Attachment - State Final Advice: