LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Fathima Manzil kallepadam PO. Kodathur Road Pazhayannur Thrissur
Brief Description on Grievance:
Since i have not receive the building number till date, ( 1 year) I am applying for consideration in the Adalat to get the building number.
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-11-07 16:49:05
കംപ്ലീഷൻ അപേക്ഷ പരിശോധിച്ചതിൽ നിന്നും നിർമ്മാണം 10.50 മീ. ഉയരമുള്ളതും സ്റ്റോറേജ് (ഗ്രൂപ്പ് H) ആവശ്യത്തിനുള്ള രൂപത്തിൽ വെന്റിലേഷൻ നൽകാതെ നിർമ്മിച്ചതുമാണ്. പെർമിറ്റ് നൽകിയിരിക്കുന്നത് 4.50 മീ. ഉയരമുള്ള കോമ്മേഴ്സ്യൽ (ഗ്രൂപ്പ് F) കെട്ടിടത്തിനാണ്. 10 മീ. ൽ കൂടുതൽ ഉയരമുള്ള ഗ്രൂപ്പ് F കെട്ടിടത്തിന് ആവശ്യമായ തുറന്ന സ്ഥലം ലഭ്യമാകുന്നില്ല. കൂടാതെ മനുഷ്യവാസമുള്ള കെട്ടിടങ്ങൾക്ക് ആവശ്യമായ ലൈറ്റ് ആൻഡ് വെന്റിലേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാവുന്നില്ല. അപേക്ഷകൻ നിർമ്മാണത്തിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും നിർമ്മാണം സ്റ്റോറേജ് ആവശ്യത്തിനാണ് നിർമ്മിച്ചിട്ടുള്ളതെങ്കിൽ ഗ്രൂപ്പ് H കെട്ടിടത്തിന് ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാവുന്ന വിധത്തിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്തി അപേക്ഷ പുനഃ സമർപ്പിക്കുകയും വേണം. കോമ്മേഴ്സ്യൽ ആവശ്യത്തിനാണെങ്കിൽ കെട്ടിട നിർമ്മാണ ചട്ട പ്രകാരം ലഭ്യമാക്കേണ്ട തുറന്ന സ്ഥലം, ലൈറ്റ് ആൻഡ് വെന്റിലേഷൻ ഉൾപ്പെടെയുള്ള മറ്റ് സൗകര്യങ്ങൾ ലഭ്യമാകുന്ന തരത്തിൽ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റം വരുത്തി അപേക്ഷ പുനഃ സമർപ്പിക്കുകയും വേണം. ഇപ്രകാരം സമർപ്പിക്കുന്ന അപേക്ഷയിൽ KPBR 2019 നും ഭേദഗതികൾക്കും വിധേയമായി സെക്രട്ടറി തുടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.