LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Edakkudi House, Cherandathoor (PO)
Brief Description on Grievance:
House Construction. House number not received
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2024-01-12 21:11:32
പരാതിയും ബന്ധപ്പെട്ട ഫയലും പരിശോധിച്ചു. പരാതിക്കാരന്റെ സഹോദരനെ ഫോൺ മുഖേന കേട്ടു. കുറ്റ്യാടിപ്പുഴയുടെ തീരത്ത് നിർമ്മിച്ച വീടിന്റെ ക്രമവല്‍ക്കരണ അപേക്ഷ പഞ്ചായത്തില്‍ നൽകിയത് പ്രകാരം സൈറ്റ് പൂർത്തിയായി. പഞ്ചായത്തില്‍ നല്കി രണ്ടുമാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല എന്നാണ് പരാതിക്കാരന്റെ വാദം. ബന്ധപ്പെട്ട ഫയല്‍ പരിശോധിച്ചതില്‍ KCZMA ക്ക് നല്‍കുന്നതിന് ആവശ്യമായ രണ്ട് സെറ്റ് പ്ലാനുകള്‍ ഹാജരാക്കണമെന്ന വിവരം അറിയിച്ച് കൊണ്ട് അപേക്ഷകന് കത്ത് നല്‍കിയതായി കാണുന്നു. അപാകതകള്‍ അറിയിക്കുന്നതിന് പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ന്യായീകരിക്കാന്‍ ആവാത്ത കാലതാമസം വന്നതായി സമിതിക്ക് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തില്‍ അപേക്ഷകനെ നേരിട്ട് ബന്ധപ്പെട്ട് അപാകതകള്‍ പരിഹരിച്ച പ്ലാന്‍ പുന:സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിനും,ആയത് പ്രകാരം സമര്‍പ്പിച്ച പ്ലാന്‍ KCZMA ക്ക് അയച്ച് നല്‍കുന്നതിനും, KCZMA ക്ക് അയച്ച് നല്കിയ കത്തിന്റെ ഒരു പകര്‍പ്പ് അടുത്ത അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-25 16:09:59
അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി. അപേക്ഷ തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-25 16:10:25
അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കി. അപേക്ഷ തീര്‍പ്പാക്കി തീരുമാനിച്ചു.