LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kanhiramulla Parambath, Maniyoor (PO) Elambilad
Brief Description on Grievance:
വീടിന്റെ പെര്‍മിറ്റ് പുതുക്കുന്നതിനും വീട്ട് നമ്പര്‍ ലഭിക്കുന്നതിനും
Receipt Number Received from Local Body:
Interim Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 18
Updated on 2023-12-28 14:03:52
പരാതിയും, ഇതു സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ലഭ്യമാക്കിയ റിപ്പോര്‍ട്ടും പരിശോധിച്ചു. ആയത് പ്രകാരം 2011 ല്‍ വീടിന്റെ പണി പൂര്‍ത്തീകരിച്ചു എന്നും എന്നാല്‍ പെര്‍മിറ്റ് പുതുക്കാത്ത കാരണത്താല്‍ പഞ്ചായത്ത് നമ്പര്‍ അനുവദിച്ചില്ല എന്നും, പെര്‍മിറ്റ് പുതുക്കാന്‍ സാമ്പത്തിക ശേഷി ഇല്ലാത്തതിനാല്‍ കെട്ടിട നമ്പര്‍ അനുവദിച്ച് തരണമെന്നുമാണ് അപേക്ഷ. സെക്രട്ടറിയുടെ വിശദീകരണം പരിശോധിച്ചതില്‍ 2016-17 വര്‍ഷത്തെ പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ അപേക്ഷകന്റെ പേര് കാണുന്നില്ല എന്നാണ്. ഈ സാഹചര്യത്തില്‍ മുന്‍പ് എപ്പോഴെങ്കിലും പെര്‍മിറ്റ് എടുത്തിട്ടുണ്ടോ എന്ന് പെര്‍മിറ്റ് രജിസ്റ്റര്‍ പരിശോധന നടത്തുന്നതിനും, ആയത് ലഭ്യമെങ്കില്‍ പെര്‍മിറ്റ് പുതുക്കുന്നതിനോ, നിര്‍മ്മാണം ക്രമവല്ക്കരിക്കുന്നതിനോ ഉളള അറിയിപ്പ് അപേക്ഷകനെ രേഖാമൂലം അറിയിക്കുന്നതിനും ആയതിന്റെ പകര്‍പ്പ് അടുത്ത അദാലത്തില്‍ ഹാജരാക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയും തീരുമാനിച്ചു.
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 19
Updated on 2024-01-09 11:54:44
പെര്‍മിറ്റ് ഹാജരാക്കുന്ന മുറക്ക് പുതുക്കി നല്‍കുന്നതാണെന്ന് കാണിച്ച് അപേക്ഷകന് നല്കിയ കത്തിന്റെ പകര്‍പ്പ് സെക്രട്ടറി ഹാജരാക്കിയതിനാല്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 20
Updated on 2024-01-09 11:56:00
പെര്‍മിറ്റ് പുതുക്കുന്നതിന് അപേക്ഷകന് അറിയിപ്പ് നല്കിയ സാഹചര്യത്തില്‍ പരാതി തീര്‍പ്പാക്കി തീരുമാനിച്ചു.