LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NSS KARAYOGAM No.3160 KALOOR ANNAMANANDA
Brief Description on Grievance:
NMBERING
Receipt Number Received from Local Body:
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-20 15:38:41
പ്രസിഡന്റ് എൻഎസ്എസ് കരയോഗം, കല്ലൂൂര്‍ എന്നവരുടെ പരാതി പ്രകാരം എൻഎസ്എസ് നിര്‍മ്മിച്ചിട്ടുള്ള അസ്സംബ്ലി ഒക്യുപന്സിയില്പെട്ട കെട്ടിടത്തിന് നമ്പര്‍ അനുവദിക്കാത്തത് സംബന്ധിച്ച പരാതി സമിതി നേരിട്ട് പരിശോധിച്ചു. റിയര്‍ യാര്‍ഡില്‍ അതിര്‍ത്തിയോട് ചേര്‍ന്ന് നിര്‍മ്മാണം നടത്തിയിട്ടുള്ളതിനാല്‍ ചട്ടം 26(4) പ്രകാരമുള്ള അളവുകള്‍ ലഭ്യമല്ല എന്ന് സെക്രട്ടറി അറിയിച്ചു. പരിശോധനയില്‍ റിയര്‍ യാര്‍ഡ് ചട്ടപ്രകാരം ക്രമപ്പെടുത്തിയിട്ടില്ലാത്തതായി കാണുന്നു. റിയര്‍ യാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള ഷീറ്റുകള്‍ മാറ്റി പഞ്ചായത്ത് ചൂണിക്കാണിച്ചിട്ടുള്ള മറ്റ് സാങ്കേതിക ന്യൂനതകളും പരിഹരിച്ച് അപേക്ഷ പുന:സമര്‍പ്പിക്കുന്ന മുറയ്ക്ക് സെക്രട്ടറി നമ്പര്‍ അനുവദിക്കുന്നതിന് നടപടി സ്വീകരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അനധികൃത കെട്ടിടനിര്‍മ്മാണം റെഗുലറൈസേഷന് ചട്ടം നിലവില്‍ വരുന്ന മുറയ്ക്ക് ആയതു പ്രകാരം ലംഘനകള്‍ റഗുലറൈസ് ചെയ്ത് തുടര്‍നടപടി സ്വീകരിക്കാവുന്നതാണ്.
Final Advice Verification made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-02-02 19:44:29
ചട്ടലംഘനം ക്രമീകരിച്ച് അപേക്ഷ പുനർ സമർപ്പിക്കാൻ അപേക്ഷകനോട് ആവശ്യപ്പെട്ടിട്ടുണ്ട്